അനുരാധ പട്വാൾ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ചലച്ചിത്രഗായികയാണ് അനുരാധ പട്വാൾ(ജനനം: ഒക്ടോബർ 27, 1952).[1]ഹിന്ദി, മറാത്തി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ പാടിയിട്ടുണ്ട്.[2][3] 2017- ൽ ഇന്ത്യയുടെ നാലാമത്തെ ബഹുമതിയായ പത്മശ്രീ ലഭിച്ചു.[4][5] അവർക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ആയ ഫിലിം ഫെയർ അവാർഡ് നാലു തവണ ലഭിക്കുകയുണ്ടായി.[6]
വസ്തുതകൾ അനുരാധ പട്വാൾ, പശ്ചാത്തല വിവരങ്ങൾ ...
അനുരാധ പട്വാൾ | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1952-10-27) ഒക്ടോബർ 27, 1952 (71 വയസ്സ്)[അവലംബം ആവശ്യമാണ്] |
വിഭാഗങ്ങൾ | playback singing, bhajans |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1973–present |
അടയ്ക്കുക