ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
അസമിൽനിന്നുള്ള ഒരു ഒരു ഇന്ത്യൻ സ്റ്റേജ് , ടെലിവിഷൻ, സിനിമാ നടനാണ് അദിൽ ഹുസൈൻ (আদিল হুছেইন; ജനനം 5 ഒക്ടോബർ 1963). തദ്ദേശീയ മുഖ്യധാരാ ഹിന്ദി സിനിമകളിലും ആർട്ട് ഹൗസ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് മുതലായ അന്താരാഷ്ട്ര സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.[1]
അദിൽ ഹുസൈൻ | |
---|---|
ജനനം | ഗോൾപാറ, അസം, ഇന്ത്യ | 5 ഒക്ടോബർ 1963
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.