അജയ് മാക്കൻ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര നഗര ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് മന്ത്രിയും[1], ന്യൂ ഡെൽഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ് അജയ് മാക്കൻ (ജനനം: ജനുവരി 12, 1964). ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്.
വസ്തുതകൾ അജയ് മാക്കൻ, Member of Parliament, Lok Sabha ...
അജയ് മാക്കൻ | |
---|---|
![]() | |
Member of Parliament, Lok Sabha | |
ഓഫീസിൽ 2004–2014 | |
മുൻഗാമി | Jagmohan |
പിൻഗാമി | Meenakshi Lekhi |
മണ്ഡലം | ന്യൂഡെൽഹി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1964-01-12) 12 ജനുവരി 1964 (60 വയസ്സ്) ഡെൽഹി |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | INC |
പങ്കാളി | രാധികാ മാക്കൻ |
കുട്ടികൾ | 1 മകൻ 2 മകൾ |
വസതി | ന്യൂഡെൽഹി |
As of സെപ്റ്റംബർ 16, 2006 ഉറവിടം: |
അടയ്ക്കുക
പതിനഞ്ചാം ലോകസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.