From Wikipedia, the free encyclopedia
മനുഷ്യന്റെ പരിണാമദശകളെക്കുറിച്ചു നിലവിലുള്ള ഒരു സാങ്കല്പിക സിദ്ധാന്തമാണ് അക്വാട്ടിക് ഏപ് തിയറി അല്ലെങ്കിൽ അക്വാട്ടിക് ഏപ് ഹൈപ്പോത്തിസിസ്.[2][3] ഇത് 1942-ൽ ആദ്യമായി നിർദ്ദേശിച്ചത് ജർമ്മൻകാരനായ രോഗാണുശാസ്ത്രജ്ഞനായ മാക്സ് വെസ്റ്റെൻഹെറും അതിൽ നിന്നും സ്വതന്ത്രമായി 1960-ൽ അലിസ്റ്റർ ഹാർഡിയും ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.