അംബ്രോസ്
From Wikipedia, the free encyclopedia
പൊതുവർഷം നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു വിശുദ്ധ അംബ്രോസ്. ക്രിസ്തുമതത്തിന്റെ ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മർദ്ദത്തെ തുടർന്ന്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.
- ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചറിയാൻ, ദയവായി കർട്ട്ലി അംബ്രോസ് കാണുക.
വസ്തുതകൾ വിശുദ്ധ അംബ്രോസ്, ജനനം ...
വിശുദ്ധ അംബ്രോസ് | |
---|---|
![]() വിശുദ്ധ അംബ്രോസ്, മിലാനിലെ Sant'Ambrogio ബസിലിക്കയിലുള്ള മൊസൈക്ക് | |
ജനനം | AD 337നും 340നും ഇടയ്ക്ക് Trier, southern Gaul |
മരണം | ഏപ്രിൽ 4 AD 397 മിലാൻ, ഇറ്റലി |
വണങ്ങുന്നത് | കത്തോലിക്കാ സഭ പൗരസ്ത്യ ഓർത്തഡോക്സ് സഭ ലൂഥറൻ സഭ |
പ്രധാന തീർത്ഥാടനകേന്ദ്രം | അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന മിലാനിലെ Sant'Ambrogio ബസിലിക്ക |
ഓർമ്മത്തിരുന്നാൾ | ഡിസംബർ 7[1] |
പ്രതീകം/ചിഹ്നം | Beehive, child, whip, bones |
മദ്ധ്യസ്ഥം | bee keepers; bees; candle makers; domestic animals; French Commissariat; learning; Milan, Italy; students; wax refiners |
അടയ്ക്കുക