സാക്രമെൻറൊ നദി
സാക്രമെൻറൊ നദി, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയിലുള്ള ഒരു പ്രധാന നദിയാണ്. ഇത് കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലയി നദിയുമാണ്. ക്ലാമത്ത് മലനിരകളിൽനിന്നുത്ഭവക്കുന്ന ഈ നദി, 400 മൈൽ (604 കിലോമീറ്റർ തെക്കു ദിക്കിലേയ്ക്കൊഴുകി സാക്രമെൻറൊ-സാൻ ജോക്വിൻ അഴിമുഖത്തും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലുമെത്തിച്ചേരുന്നു. ഈ നദിയുടെ നീർവാർച്ചാപ്രദേശം 19 കാലിഫോർണിയൻ കൌണ്ടികളിലായി ഏകദേശം 26,500 സ്ക്വയർ മൈൽ പ്രദേശത്ത് പരന്നുകിടക്കുന്നു.
Read article