ആൻറിയോക്ക്
ആൻറിയോക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കോണ്ട്ര കോസ്റ്റ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. സാൻ ജോവാക്വിൻ-സാക്രാമെന്റോൺ നദീതടത്തിനു സമാന്തരമായി, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഭാഗത്തെ കിഴക്കൻ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇത് സാൻഫ്രാൻസിസ്കോ, ഓക്ക്ലാൻഡ് എന്നിവയുടെ പ്രാന്തപ്രദേശങ്ങളിലൊന്നാണ്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിന്റെ ജനസംഖ്യ 102,372 ആയിരുന്നു. 2015 ൽ ഇത് 110,542 ആയി എത്തിയിരിക്കുമെന്നു കണക്കാക്കിയിരുന്നു.
Read article