Map Graph

ബാ ബി ദേശീയോദ്യാനം

ബാ ബി ദേശീയോദ്യാനം വിയറ്റ്നാം നോർത്ത് ഈസ്റ്റ് മേഖലയിലെ ബാക് കാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശം ആകുന്നു. ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം ആയ ബാ ബി തടാകം ചുറ്റുമുള്ള ചുണ്ണാമ്പുകല്ലുകളും താഴ്ന്ന നിത്യഹരിതവനങ്ങളും ചേർന്ന പ്രദേശത്തിൻറെ സംരക്ഷണ വലയത്തിനുള്ളിലാണ്. തലസ്ഥാനമായ ഹാനോയിൽ നിന്ന് 240 കിലോമീറ്റർ വടക്കുമാറി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ബാ ബി ദേശീയോദ്യാനം 1992-ൽ ആണ് സ്ഥാപിതമായത്.

Read article
പ്രമാണം:Ba_Be_Lake_6464.jpgപ്രമാണം:Babenp_2007_01_1.jpgപ്രമാണം:Babenp_2007_01_2.jpg