Map Graph

ന്യൂ റോച്ചൽ

ന്യൂ റോച്ചൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ കണക്കുകൾ പ്രകാരമുള്ള 77,062 ജനസംഖ്യയുണ്ടായിരുന്ന നഗരം ന്യൂയോർക്ക് സംസ്ഥാനത്തെ ഏഴാമത്തെ വലിയ നഗരമാണ്.

Read article
പ്രമാണം:SW_End_US_1_Split;_New_Rochelle,_NY.jpgപ്രമാണം:Westchester_County_New_York_incorporated_and_unincorporated_areas_New_Rochelle_highlighted.svgപ്രമാണം:Compass_rose_pale-50x50.png