Map Graph

യോങ്കേഴ്സ്

യോങ്കേഴ്സ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. ന്യൂയോർക്ക് നഗരം, ബഫല്ലോ, റോച്ചസ്റ്റർ എന്നിവയ്ക്കുശേഷം സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമാണിത്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം 195,976 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2018 ൽ 2.5% വർദ്ധിച്ച് 199,663 ആയി ഉയരുമെന്ന് കണക്കാക്കിയിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ ആന്തരിക പ്രാന്തപ്രദേശമായ ഇത് ബ്രോങ്ക്സിനു നേരിട്ട് വടക്കുവശത്തായും, മാൻഹാട്ടന്റെ ഏറ്റം വടക്കേ അറ്റത്ത് നിന്ന് ഏകദേശം രണ്ട് മൈൽ വടക്കായുമാണ് സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:2013-05-05_13_23_39_View_of_Yonkers,_New_York_from_Alpine_Overlook_on_the_New_Jersey_Palisades.jpgപ്രമാണം:Flag_of_Yonkers,_New_York.svgപ്രമാണം:Seal_of_Yonkers,_New_York.svgപ്രമാണം:Westchester_County_New_York_incorporated_and_unincorporated_areas_Yonkers_highlighted.svgപ്രമാണം:USA_New_York_location_map.svgപ്രമാണം:Usa_edcp_relief_location_map.pngപ്രമാണം:Compass_rose_pale-50x50.png