Map Graph

അങ്കോർ വാട്ട്

കംബോഡിയയിലെ ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട്. കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.

Read article
പ്രമാണം:Angkor_Wat.jpgപ്രമാണം:Angkor1866.jpgപ്രമാണം:Flag_of_Cambodia.svgപ്രമാണം:Angkor-Wat-from-the-air.JPGപ്രമാണം:Awatdevatasupperlevel01.JPGപ്രമാണം:Angkor_Wat_from_moat.jpgപ്രമാണം:Angkor_Wat_Central_Pano.jpgപ്രമാണം:Angkor-wat-central.jpgപ്രമാണം:Heckert_GNU_white.svg