Map Graph

അങ്കോർ

9ആം നൂറ്റാണ്ട് മുതൽ 15ആം നൂറ്റാണ്ട് വരെ ഖമർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കംബോഡിയയിലെ ഒരു സ്ഥലമാണ്‌ അങ്കോർ({{lang-km|អង្គរ} .1010-1220 കാലഘട്ടത്തിൽ ലോകത്തിലെ ജനസംഖ്യയുടെ 0.1% ആളുകൾ വസിച്ചിരുന്ന മഹാനഗരമായിരുന്നു അങ്കോർ.അങ്കോർ എന്ന വാക്ക് ,സംസ്കൃതത്തിലെ നഗര എന്ന വാകിൽ നിന്നാണ്‌ വന്ന്ത്.അതിനർഥം വിശുദ്ധ നഗരം എന്നാണ്‌ .അങ്കോറിയൻ കാലഘട്ടം ആരംഭിക്കുന്നത് AD 802 മുതൽക്കാണ്‌.ഖെമർ ഹിന്ദു ഏകാധിപതി ജയവർമ്മൻ രണ്ടാമൻ സ്വയം താൻ പ്രപഞ്ച അധിപനാണെന്നും ദൈവ രാജാവാണെന്നും പ്രഖ്യാപിച്ചു.പതിനാലാം നൂറ്റാണ്ടിന്റെ അവസാനം 1351ലെ ആയുധായന്റെ അധിനിവേശം വരെ ഈ സാമ്രാജ്യം നില നിന്നു. ആയുധയന്റെ അങ്കോർ കൊള്ളയടിചതിന്റെ ഫലമായുണ്ടായ 1431ലെ ഖെമർ പ്രക്ഷോഭത്താൽ ജനങ്ങൾ തെക്കോട്ട് ലോങ്ങ്വേകിലേക്ക് പലായനം ചെയ്തു.

Read article
പ്രമാണം:Angkor_Wat.jpgപ്രമാണം:Karta_AngkorWat.PNGപ്രമാണം:Angkor_sunrise.JPG