From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു പട്ടണമാണ് ഹൈലൻഡ് പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 8,564 പേർ വസിക്കുന്നു[3]. ഡാളസ് ഡൗണ്ടൗണിനു 4 മൈൽ (6 കി.മീ) വടക്കായി ഡാളസ് നോർത്ത് ടോൾവേയ്ക്കും യു.എസ്. 75നും (നോർത്ത് സെൻട്രൽ എക്സ്പ്രസ്വേ) ഇടയ്ക്കായാണ് ഹൈലൻഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
ഹൈലൻഡ് പാർക്ക് (ടെക്സസ്) | |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
സർക്കാർ | |
• മേയർ | വില്യം എച്ച്. സീ ജൂണിയർ |
വിസ്തീർണ്ണം | |
• ആകെ | 5.8 ച.കി.മീ. (2.2 ച മൈ) |
• ഭൂമി | 5.8 ച.കി.മീ. (2.2 ച മൈ) |
• ജലം | 0.0 ച.കി.മീ. (0.0 ച മൈ) |
ഉയരം | 161 മീ (528 അടി) |
ജനസംഖ്യ (2010) | |
• ആകെ | 8,564 |
• ജനസാന്ദ്രത | 1,500/ച.കി.മീ. (3,900/ച മൈ) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡുകൾ | 75205, 75209, 75219 |
ഏരിയ കോഡ് | 214 |
FIPS കോഡ് | 48-33824[1] |
GNIS ഫീച്ചർ ID | 1388240[2] |
വെബ്സൈറ്റ് | www.hptx.org |
ഹൈലൻഡ് പാർക്ക് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°49′49″N 96°48′4″W (32.830178, -96.801103)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.2 ചതുരശ്ര മൈൽ (5.7 കി.m2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.