From Wikipedia, the free encyclopedia
ഹെലേന ഫോർമെൻറ് ( Hélène Fourment ) (11 ഏപ്രിൽ 1614 - ജൂലൈ 1673) ബറോക്ക് ചിത്രകാരനായ പീറ്റർ പോൾ റൂബൻസിൻറെ രണ്ടാമത്തെ ഭാര്യയായിരുന്നു. ഹെലേന റൂബൻസിന്റെ ചുരുക്കം ചില ചിത്രങ്ങളുടെയും മറ്റ് മതപരവും പൗരാണികവുമായ ചിത്രങ്ങൾക്കും മാതൃകയായിരുന്നു.
ഹെലേന ഫോർമെൻറ്, ആന്റ്വെർപിലെ സിൽക്ക്, കാർപെറ്റ് വ്യാപാരിയായിരുന്ന സമ്പന്നനായ ഡാനിയൽ I ഫോർമെൻറ്, ക്ലാര സ്റ്റെപ്പേർട്ട്സ് എന്നിവരുടെ ഏറ്റവും ഇളയ കുട്ടിയായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം (ഡാനിയൽ - II) ബ്രസ്സൽസ്, ഓഡനാർഡെ, ആന്റ്വെർപ് എന്നിവിടങ്ങളിലെ പരവതാനികളുടെ ഒരു പ്രധാന ശേഖരവും അദ്ദേഹത്തിൻറെ മരുമകന്റെ 35 ചിത്രങ്ങളും, ജോർദാനിലെ ഒരു വലിയ ചിത്രവും ഇറ്റാലിയൻ മാസ്റ്റർമാരുടെ പല ചിത്രങ്ങളും ഡാനിയലിന്റെ മകന് പിതൃസ്വത്തായി ലഭിക്കുകയും ചെയ്തു. [1]അവർക്ക് നാലുമക്കളും ഏഴു പുത്രിമാരും ജനിച്ചു. ഹെലേന ഫോർമെൻറ്, ആന്റ്വെർപ്പിലെ സെന്റ് ജെയിംസ് പള്ളിയിൽ അവരുടെ ആദ്യ ഭർത്താവും കുട്ടികളുടെയും മാതാപിതാക്കളുടെയും ഒപ്പം സംസ്കരിച്ചു. മിക്ക സഹോദരിമാരും പ്രധാനപ്പെട്ട കുടുംബങ്ങളിൽ നിന്നും തന്നെ വിവാഹം കഴിച്ചിരുന്നു.
ഡാനിയൽ I ഫോർമെൻറ് 1643-ൽ മരണമടഞ്ഞു. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.