From Wikipedia, the free encyclopedia
ഇന്തോ-പസഫിക് പ്രദേശത്തെ സ്വദേശിയായ സ്റ്റിച്ചോഡാക്റ്റൈലിഡേ കുടുംബത്തിൽപ്പെട്ട ഒരു സീ അനീമൺ ആണ് മാഗ്നിഫിഷ്യന്റ് സീ അനീമൺ അല്ലെങ്കിൽ റിട്ടേരി അനെമോൺ എന്നുമറിയപ്പെടുന്ന ഹെറ്റെറാക്റ്റിസ് മാഗ്നിഫിക്ക.
ഹെറ്റെരാക്റ്റിസ് മാഗ്നിഫിക | |
---|---|
Heteractis magnifica with Amphiprion perideraion | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | Cnidaria |
Class: | Anthozoa |
Order: | Actiniaria |
Family: | Stichodactylidae |
Genus: | Heteractis |
Species: | H. magnifica |
Binomial name | |
Heteractis magnifica (Quoy & Gaimard, 1833) | |
Synonyms | |
List
|
20 മുതൽ 50 സെന്റിമീറ്റർ വരെ വ്യാസമുള്ള ഒരു പ്രകാശദീപ്തിയോടു കൂടിയ ഓറൽ ഡിസ്കാണ് മാഗ്നിഫിഷ്യന്റ് സീ അനീമണിന്റെ സവിശേഷത. എന്നാൽ ചില മാതൃകകളിൽ ഇത് 1 മീറ്റർ വരെയാകുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.