പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്[3]. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും അഭിഷേക് ബച്ചന്റെ പിതാമഹനും കൂടിയാണ് ഇദ്ദേഹം.
ഹരിവംശ്റായ് ബച്ചൻ | |
---|---|
ജനനം | Harivansh Rai Srivastava 27 നവംബർ 1907 Babupatti, United Provinces of Agra and Oudh, British India (present-day Uttar Pradesh, India) |
മരണം | 18 ജനുവരി 2003 95) Mumbai, Maharashtra, India | (പ്രായം
തൂലികാ നാമം | ബച്ചൻ |
തൊഴിൽ | കവി, എഴുത്തുകാരൻ |
ഭാഷ | Awadhi, Hindi |
പഠിച്ച വിദ്യാലയം | Allahabad University Cambridge University (PhD) |
അവാർഡുകൾ | Padma Bhushan (1976) |
പങ്കാളി | Shyama Bachchan
(m. 1926; died 1936)Teji Bachchan (m. 1941) |
കുട്ടികൾ | 2 (Amitabh Bachchan and Ajitabh Bachchan)[1] |
രക്ഷിതാവ്(ക്കൾ) | പ്രതാപ് നാരായൺ ശ്രീവാസ്തവ (father) സരസ്വതി ദേവി ശ്രീവാസ്തവ (mother) |
ബന്ധുക്കൾ | See Bachchan family |
കയ്യൊപ്പ് | |
Member of Parliament Rajya Sabha[2] | |
ഓഫീസിൽ 3 April 1966 – 2 April 1972 | |
പുരസ്കാരങ്ങളും ബഹുമതികളും
ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ,സരസ്വതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.