ഹരികെ തടാകം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഹരികെ തടാകം അഥവാ ഹരി-കെ-പട്ടൻ (Harike Wetland and Harike Lake) എന്നത് പഞ്ചാബിലെ തരൻ താരൻ സാഹിബ് ജില്ലയുടെയും ഫിറോസ്പൂർ ജില്ലയുടെയും അതിരിലുള്ളതും ഉത്തരേന്ത്യയിലെ ഏറ്റവും വലിയതുമായ ഒരു നീർത്തടമാണ്. ഒരേ സമയം വന്യജീവി സങ്കേതവും, റാംസർ സൈറ്റുമായ ഹരികെ തടാകം ദേശാടനനീർപക്ഷികളുടെ ശൈത്യകാലവസതിയാണ്. ഈ തടാകത്തിൽ പൊന്തികിടക്കുന്ന ധാരാളം പൊന്തക്കാടുകളുണ്ട്. തടാകത്തിൽ ആകെ 33 ദ്വീപുകളുണ്ട്. ദേശിയപക്ഷികൾ എത്തുന്ന കാലങ്ങളിൽ വംശനാശഭീഷണി നേരിടുന്ന വൈറ്റ് ഹെഡഡ് ഡക്ക് വരാറുണ്ട്. അഡ്ജുറ്റൻഡ്, വർണ്ണക്കൊക്ക്, ബ്ലാക്ക് നെക്കഡ് സ്റ്റോർക്ക്, വിവിധയിനം ഇരണ്ടകൾ, പരുന്തുകൾ, മേടുതപ്പി തുടങ്ങിയ പക്ഷികളെ ഇവിടെ കാണാം. അതീവ ഗുരുതര വംശനാശഭീഷണി നേരിടുന്ന ഒാറിയന്റൽ വൈറ്റ് ബാക്കഡ് വൾച്ചർ തുടങ്ങിയവയും ഇവിടെയുണ്ട്[2]
Harike Wetland and Harike Lake | |
---|---|
സ്ഥാനം | Punjab |
നിർദ്ദേശാങ്കങ്ങൾ | 31.15°N 74.97°E |
Type | Freshwater |
പ്രാഥമിക അന്തർപ്രവാഹം | Beas and Satluj Rivers |
Basin countries | India |
ഉപരിതല വിസ്തീർണ്ണം | 4,100 hectares (10,000 acres) |
പരമാവധി ആഴം | 2 metres (6 ft 7 in) |
ഉപരിതല ഉയരം | 210 metres (690 ft) |
Islands | Thirty three islands |
അധിവാസ സ്ഥലങ്ങൾ | Harike |
Official name | Harike Lake |
Designated | 23 March 1990 |
Reference no. | 462[1] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.