സ്ത്രീ (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

സ്ത്രീ (ചലച്ചിത്രം)

1950-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ത്രീ. തിക്കുറിശ്ശി സുകുമാരൻ നായർ രചിച്ച ഈ ചിത്രം ആർ. വേലപ്പൻ നായർ സംവിധാനം ചെയ്തിരിക്കുന്നു.

സ്ത്രീ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്ത്രീ (വിവക്ഷകൾ) എന്ന താൾ കാണുക. സ്ത്രീ (വിവക്ഷകൾ)
വസ്തുതകൾ സ്ത്രീ, സംവിധാനം ...
സ്ത്രീ
Thumb
സംവിധാനംആർ. വേലപ്പൻ നായർ
നിർമ്മാണംകെ. പരമേശ്വരൻ പിള്ള
രചനതിക്കുറിശ്ശി
അഭിനേതാക്കൾതിക്കുറിശ്ശി, ഓമല്ലൂർ ചെല്ലമ്മ
സംഗീതംബി.എ. ചിദംബരനാഥ്
സ്റ്റുഡിയോരാധാകൃഷ്ണ ഫിലിംസ്
റിലീസിങ് തീയതി21/04/1950[1]
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

  • തിക്കുറിശ്ശി - രാജൻ
  • വൈക്കം എം.പി. മണി - മധു
  • അരവിന്ദാക്ഷമേനോൻ - വിജയൻ
  • ഓമല്ലൂർ ചെല്ലമ്മ - സുഷമ
  • രാധാദേവി - സുധ
  • സുമതി - മല്ലിക
  • രാമൻ നായർ - മമ്മദൻ
  • കുരിയാത്തി നീലകണ്ഠൻ പിള്ള - നാണു പിള്ള

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.