സൈജു കുറുപ്പ്

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

സൈജു കുറുപ്പ്

മലയാള ചലച്ചിത്ര അഭിനേതാവാണ് അനിരുദ്ധ് എന്നറിയപ്പെടുന്ന സൈജു കുറുപ്പ് (ജനനം: 12 മാർച്ച് 1979) 2005-ൽ റിലീസായ മയൂഖം ആണ് ആദ്യ സിനിമ. 2015-ൽ റിലീസായ ആട് എന്ന സിനിമയിലൂടെ പ്രശസ്തനായി[1][2]

വസ്തുതകൾ സൈജു ഗോവിന്ദ കുറുപ്പ്, ജനനം ...
സൈജു ഗോവിന്ദ കുറുപ്പ്
Thumb
ജനനം (1979-03-12) 12 മാർച്ച് 1979  (45 വയസ്സ്)
ചേർത്തല, Panavally, Kerala, India
മറ്റ് പേരുകൾഅനിരുദ്ധ്
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2005 – മുതൽ
ജീവിതപങ്കാളി
അനുപമ
(m. 2005)
കുട്ടികൾമയൂഖ, അഫ്‌താബ്‌
മാതാപിതാക്കൾഗോവിന്ദ കുറുപ്പ്, ശോഭന കുറുപ്പ്
അടയ്ക്കുക

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പാണാവള്ളി എന്ന ഗ്രാമത്തിൽ എൻ.ഗോവിന്ദക്കുറുപ്പിൻ്റെയും ശോഭനയുടേയും മകനായി 1979 മാർച്ച് 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂരിലെ RKN കോളേജിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി.

വിദ്യാഭ്യാസത്തിനു ശേഷം എയർടെൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സൈജു പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്.

ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായകനായി അഭിനയിക്കുവാൻ ഒരു പുതുമുഖ നടനെ നോക്കുന്നുണ്ടെന്നും എം.ജി.ശ്രീകുമാർ സൈജുവിനോട് പറഞ്ഞതിൻ പ്രകാരം സൈജു ഹരിഹരനെ പോയി കാണുകയും ഹരിഹരൻ തൻ്റെ സിനിമയിലെ നായകനായി സൈജുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

സൈജു കുറുപ്പ് നായകനായി അഭിനയിച്ച് ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമ 2005-ലാണ് റിലീസായത്.

ഹരിഹരൻ്റെ സിനിമയിൽ അഭിനയിച്ച നടൻ എന്നത് മറ്റു സംവിധായകരുടെ സിനിമകളിൽ അവസരം കിട്ടാൻ സൈജുവിന് സഹായകരമായി. പിന്നീട് നിരവധി സിനിമകളിൽ നായകനായും സഹതാരമായും വില്ലനായും വേഷമിട്ടു.

2015-ൽ റിലീസായ ആട് എന്ന സിനിമയിലെ അറക്കൽ അബു എന്ന കോമഡി റോൾ വളരെയധികം പ്രേക്ഷക പ്രീതി നേടിയതിനെ തുടർന്ന് സൈജു കോമഡി റോളുകളിലേക്ക് വഴിമാറി.

ഇതുവരെ 100ലധികം മലയാള സിനിമകളിൽ അഭിനയിച്ച സൈജു ഏതാനും തമിഴ് സിനിമകളിലും വേഷമിട്ടു.

സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് 2013-ൽ റിലീസായ സിനിമയാണ് മൈ ഫാൻ രാമു.

സ്വകാര്യ ജീവിതം

  • ഭാര്യ : അനുപമ
  • മക്കൾ : മയൂഖ, അഫ്ത്താബ്[3]

അഭിനയ ജീവിതം

മലയാളം

കൂടുതൽ വിവരങ്ങൾ #, വർഷം ...
#വർഷംചലച്ചിത്രംകഥാപാത്രംസംവിധായകൻ
862019പ്രണയ മീനുകളുടെ കടൽSI EldhoKamal
852019വൃത്തംGauthami Nair
86 2019 കൽക്കി സൂരജ് പ്രവീൺ പ്രഭാരം
852019ജനമൈത്രിSamyukthanJohn Manthrikal
842019സത്യം പറഞ്ഞാൽ വിശ്വസിക്കുവോ Prejith
832019കോടതി സമക്ഷം ബാലൻ വക്കീൽVidhyadharanB. Unnikrishnan
822019വാർത്തകൾ ഇതുവരെHaneefManoj Nair
812019 പിടികിട്ടാപ്പുള്ളി DisneyJishnu Sreekandan
802018ഡാകിനിVikramanRahul Riji Nair
792018 ഇബ്ലീസ്SukumaranRohith V. S.
782018പടയോട്ടംSreekuttanRafeek Ibrahim
772018കല്യാണംRajesh Nair
762018 തീവണ്ടിVijithFellini
752018നാംMasthan SebastianJoshy Thomas Pallickal
742018 ബി.ടെക്PrasanthanMridul Nair
732018ക്യാപ്റ്റൻഗുപ്ത ഐ.പി.എസ്.Prajesh Sen
722018കല വിപ്ലവം പ്രണയംJithin Jithu
712017വിമാനംAnanthanPradeep M. Nair
702017ആട് 2[4]Arakkal AbuMidhun Manuel Thomas
692017തരംഗംSijuDominic Arun
682017മണ്ണാങ്കട്ടയും കരിയിലയുംArun Sagara
672017ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളഡോ. സൈജുഅൽതാഫ് സലിം
662017പോക്കിരി സൈമൺBeemapally NoushadJijo Antony
652017കടങ്കഥSrikanthSenthil Rajan
642017കെയർ ഫുൾV. K. Prakash
632017അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻPPRohith V. S.
622017അലമാരPrakasanMidhun Manuel Thomas
6120171971 ബിയോണ്ട് ബോർഡേഴ്സ്NathanMajor Ravi
602016കവി ഉദ്ദേശിച്ചത്DYSP Noble JacobLiju Thomas
592016 കോലു മിഠായിSatheeshan PuzhakkaraArun Viswam
582016ഇടിXSajid Yahiya
572016ആൻ മരിയ കലിപ്പിലാണ്Dr RoyMidhun Manuel Thomas
562016ഹാപ്പി വെഡ്ഡിംഗ്DhanendranOmar Lulu
552016വള്ളീം തെറ്റി പുള്ളീം തെറ്റിBajaranghanRishi Sivakumar
542016ആക്ഷൻ ഹീറോ ബിജുC.I Manoj MathewAbrid Shine
532016 മാൽഗുഡി ഡേയ്സ്Manu VarmaVivek, Vinod
522016 ആകാശവാണിJamalKhais Millen
512016 സഹപാഠി 1975OolaJohn Ditto PR
502015റോക്‌സ്റ്റാർUnnamed RegistrarV K Prakash
492015ചിറകൊടിഞ്ഞ കിനാവുകൾCommissioner K P BennySanthosh Viswanath
482015രാജമ്മ @ യാഹുYohananReghu Rama Varma
472015സാൾട് മംഗോ ട്രീPraveen NambiarRajesh Nair
462015നിർണായകംRavi ShankarV K Prakash
452015 കോഹിനൂർMohan Raggggghav (Cameo)Vinay Govind
442015K.L. പത്ത് AjmaaaalMuhsin Parari
432015ആട് ഒരു ഭീകരജീവിയാണ്[5] Arakkal AbuMidhun Manuel Thomas
422015മാതൃവന്ദനംEli N.K. Devarajan
412015ലുക്കാ ചുപ്പിFather XavierBash Mohammed
402014ദി ഡോൾഫിൻസ്KandiDiphan
392014ഞാൻV P KunjikannanRanjith
382014മുന്നറിയിപ്പ്Rajeev ThomasVenu
372014മെഡുല്ല ഒബ്ലാം കട്ടAppachanSuresh Nair
362014കൊന്തയും പൂണൂലുംജോണിജിജോ ജോണി
3520141983പപ്പൻഎബ്രിഡ് ഷൈൻ
342013വെടിവഴിപാട്[6]SanjayShambu Purushothaman
332013ബൈ സൈക്കിൾ തീഫ്സ്Jis Joy
322013ടൂറിസ്റ് ഹോംShebi
312013ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്MathewArun Kumar Aravind
302013താങ്ക് യൂ ArunV K Prakash
292013ഹോട്ടൽ കാലിഫോർണിയTarun Singh Deol/Rafeeq AhammedAji John
282013കുട്ടീം കോലുംSreehariGuinness Pakru
272013റെഡ് വൈൻNavas ParambanSalam Bappu
262013മൈ ഫാൻ രാമുRamuNikhil K. Menon
252012പോപ്പിൻസ്JobV K Prakash
242012ട്രിവാൻഡ്രം ലോഡ്ജ്Shibu VellayaniV K Prakash
232012കർമയോഗിKandhaaV K Prakash
222011മകരമഞ്ഞ്Raja Raja VarmaLenin Rajendran
212011സീൻ നമ്പർ 001ChandramohanSnehajith
202011 ഡബിൾസ്SameerSohan Seenu Lal
192011 മേക്കപ്പ് മാൻSorrya's fiancéShafi
182010 കൂട്ടുകാർAntony Alex IPS J. Sasikumar
172009 പ്രമുഖൻRamesh NambiarSalim Baba
162009 കോളേജ് കുമാരൻRaghuThulasidas
152009 പരിഭവംK A Devaraj
142009 ബ്രഹ്മാസ്ത്രംIndrajeethR. Surya Kiran
132008മുല്ലBharathanLal Jose
122008പരുന്ത്VineetM. Padmakumar
112008ജൂബിലിJubilee/JojiG. George
102008അന്തിപൊൻവെട്ടംNitinA. V. Narayanan
92008നോവൽEast Coast Vijayan
82007ചോക്ലേറ്റ്Manuel AbrahamShafi
72007ഹലോPraveenRafi Mecartin
62007ഇന്ദ്രജിത്ത്Zaheer MustafaK. K. Haridas
52007 സ്കെച്ച്Shivahari IyerPrasad Yadav
42006ലയൺPrasadJoshiy
32006 അശ്വാരൂഢൻDivakaranJayaraj
22006 ബാബാ കല്യാണിTahir MohammadShaji Kailas
12005മയൂഖം[7]UnniHariharan
അടയ്ക്കുക

Tamil

കൂടുതൽ വിവരങ്ങൾ No., Year ...
No.YearTitleRoleNotes
42015തനി ഒരുവൻCharles Chelladurai
32013ആദി ഭഗവാൻ ACP Ranadev Patel
22012മറുപടിയും ഒരു കാതൽജീവ
12010സിദ്ധു +2
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.