From Wikipedia, the free encyclopedia
ഉക്രയിനിൽ ജനിച്ച് റഷ്യൻ പൗരത്വം നേടിയ ചെസ്സ് ഗ്രാൻഡ് മാസ്റ്ററാണ് സെർജി കര്യാക്കിൻ. (ജനനം: ജനുവരി 12, 1990. ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററും, (11 വയസ്സ്,11 മാസം) ഗ്രാൻഡ് മാസ്റ്ററുമാണ് കര്യാക്കിൻ. (12 വയസ്സ്,7 മാസം) 2011 ൽ 2772 എലോ റേറ്റിങ്ങ് കരസ്ഥമാക്കിയ റഷ്യയുടെ രണ്ടാമത്തെ മികച്ച കളിക്കാരനും, അന്താരാഷ്ട്ര തലത്തിലെ അഞ്ചാം സ്ഥാനക്കാരനുമായ കളിക്കാരനുമാണ് സെർജി കര്യാക്കിൻ [1].[2]
സെർജി കര്യാക്കിൻ | |
---|---|
മുഴുവൻ പേര് | Sergey Alexandrovich Karjakin |
രാജ്യം | റഷ്യ |
ജനനം | Simferopol, Ukrainian SSR, Soviet Union | ജനുവരി 12, 1990
സ്ഥാനം | Grandmaster |
ഫിഡെ റേറ്റിങ് | 2748 (നവംബർ 2024) (No. 6 in the January 2013 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2788 (July 2011) |
2016 മാർച്ച് 28 ന് മോസ്കോയിൽ നടന്ന കാൻഡിഡേറ്റ്സ് മൽസരങ്ങളിൽ വിജയിച്ച കര്യാക്കിൻ 2016 -ലേ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കാൾസനെ നേരിടും.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.