From Wikipedia, the free encyclopedia
1951 മുതൽ 1958 വരെ സി.ബി.എസ് (Columbia Broadcasting System) പ്രക്ഷേപണം നടത്തിയ ഒരു അമേരിക്കൻ ന്യൂസ് മാഗസിൻ ഡോക്യുമെന്ററി പരമ്പരയാണ് സീ ഇറ്റ് നൗ എഡ്വേർഡ് ആർ. മുറോ, ഫ്രെഡ് ഡബ്ല്യു. ഫ്രണ്ട്ലി എന്നിവരാണ് ഇത് നിർമ്മിച്ചത്. ഷോയുടെ അതിഥിയായിരുന്നു മുറോ. 1952 മുതൽ 1957 വരെ നാല് എമ്മി അവാർഡുകളാണ് സീ ഇറ്റ് നൗവിന് ലഭിച്ചത്.[1][2]മൂന്ന് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ട സീ ഇറ്റ് നൗ 1952 ലെ പീബൊഡി അവാർഡും നേടിയിട്ടുണ്ട്.
See It Now | |
---|---|
തരം | Newsmagazine Documentary |
സൃഷ്ടിച്ചത് | Fred W. Friendly Edward R. Murrow |
അവതരണം | Edward R. Murrow |
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
നിർമ്മാണം | |
സമയദൈർഘ്യം | 45–48 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Columbia Broadcasting System |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | CBS |
Picture format | Black-and-white |
Audio format | Monaural |
ഒറിജിനൽ റിലീസ് | നവംബർ 18, 1951 – ജൂലൈ 7, 1958 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.