From Wikipedia, the free encyclopedia
സതാംപ്ടൺ ദ്വീപ്, ഹഡ്സൺ ഉൾക്കടലിന്റെ പ്രവേശന കവാടത്തിൽ ഫോക്സ് ബേസിനിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ ദ്വീപാണ്. കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ വലിയ ദ്വീപുകളിലൊന്നായ ഈ ദ്വീപ് കാനഡയിലെ നുനാവടിൽ കിവാലിക് മേഖലയുടെ ഭാഗമാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് ഈ ദ്വീപിന്റെ വിസ്തീർണ്ണം 41,214 ചതുരശ്ര കിലോമീറ്ററാണ് (15,913 ചതുരശ്ര മൈൽ).[1] ഇത് ലോകത്തിലെ 34 ആമത്തെ ഏറ്റവും വലിയ ദ്വീപും കാനഡയിലെ ഒൻപതാമത്തെ വലിയ ദ്വീപുമാണ്.
Geography | |
---|---|
Location | Hudson Bay at Foxe Basin |
Coordinates | 64°30′N 084°30′W |
Archipelago | Canadian Arctic Archipelago |
Area | 41,214 കി.m2 (15,913 ച മൈ) |
Area rank | 34th |
Highest elevation | 625 m (2,051 ft) |
Administration | |
Canada | |
Demographics | |
Population | 834 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.