വിശറിവാലൻ കടുവ

From Wikipedia, the free encyclopedia

വിശറിവാലൻ കടുവ

കടുവാതുമ്പികളുടെ കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് വിശറിവാലൻ കടുവ. Cyclogomphus heterostylus എന്നാണ് ഇതിൻറെ ശാസ്ത്രനാമം[2]. ഇന്ത്യയിലെ ഒരു തദ്ദേശീയ സ്‌പീഷീസ് (endemic species) ആയ ഈ തുമ്പിയെ മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്.[3]. അരുവികൾ കായലുകൾ എന്നിവയോട്ചേർന്ന് കാണപ്പെടുന്ന ചതുപ്പു നിലങ്ങളിലാണ് ഈ തുമ്പിയെ കാണാനാവുക. ഇത്തരം പ്രദേശങ്ങളിലാണ് ഇവ മുട്ടയിടുന്നത്. ഈ തുമ്പിയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .[1].

വസ്തുതകൾ വിശറിവാലൻ കടുവ, Conservation status ...
വിശറിവാലൻ കടുവ
Thumb
പെൺതുമ്പി
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Cyclogomphus
Species:
C. heterostylus
Binomial name
Cyclogomphus heterostylus
Sélys, 1854
അടയ്ക്കുക

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.