സ്റ്റാനിസ്ലാവ് കപ്രലോവ് സംവിധാനം ചെയ്ത 2020-ലെ ഒരു ഹൊറർ-ത്രില്ലർ ചിത്രമാണ് From Wikipedia, the free encyclopedia
സ്റ്റാനിസ്ലാവ് കപ്രലോവ് സംവിധാനം ചെയ്ത 2020-ലെ ഒരു ഹൊറർ-ത്രില്ലർ ചിത്രമാണ് ലെറ്റ് ഇറ്റ് സ്നോ.[1] കപ്രലോവ്, ഒമ്രി റോസ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഇവാന സക്നോ, അലക്സ് ഹാഫ്നർ, ടിനറ്റിൻ ദലകിഷ്വിലി എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു.[2]
ഇത് 2020 സെപ്റ്റംബർ 22-ന് ഗ്രിൻഡ്സ്റ്റോൺ എന്റർടൈൻമെന്റ് ഗ്രൂപ്പ് ഈ ചിത്രം പുറത്തിറക്കി.[3][4]
2020 സെപ്തംബർ 22-ന് ഗ്രിൻഡ്സ്റ്റോൺ എന്റർടൈൻമെന്റ് ഗ്രൂപ്പ് വീഡിയോ-ഓൺ-ഡിമാൻഡ് അനുസരിച്ച് ചിത്രം റിലീസ് ചെയ്തു.[5]
Seamless Wikipedia browsing. On steroids.