ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
റൺവീർ സിംഗ് ഭവ്നാനി (ഇംഗ്ലീഷ്:Ranveer Singh Bhavnani) (ജനനം: 6 ജൂലൈ 1985) ബോളിവുഡ് സിനിമാ അഭിനേതാവാണ്. രണ്ട് ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ കരൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് റൺവീർ സിംഗ്. [1]
റൺവീർ സിംഗ് | |
---|---|
ജനനം | റൺവീർ സിംഗ് ഭവ്നാനി 6 ജൂലൈ 1985 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
കലാലയം | ഇന്ത്യാന യൂനിവേഴ്സിറ്റി |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2010–മുതൽ |
ജീവിതപങ്കാളി(കൾ) | |
ബന്ധുക്കൾ | See കപൂർ കുടുംബം |
പുരസ്കാരങ്ങൾ | പട്ടിക |
1985 ജൂലൈ ആറിന്[2] മുംബൈയിലെ സിന്ധി കുടുംബത്തിൽ ജനിച്ചു. പിതാവ് ജഗ്ജിത് സിംഗ് ഭവ്നാനി, മാതാവ് അഞ്ജു.[3][4][5] ഇന്ത്യാ വിഭജന സമയത്ത് അദ്ദേഹത്തിന്റെ പിതാമഹന്മാരായ സുന്ദർ സിംഗ് ഭവ്നാനി, ചാന്ദ് ബുർകെ എന്നിവർ കറാച്ചിയിൽ നിന്നും മുംബൈയിലേക്ക് വന്നു.[6][7] റിതിക ഭവ്നാനി അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ്.[2][8][9][10] അനിൽ കപൂറിന്റെ മക്കളായ നടി സോനം കപൂറും നിർമ്മാതാവ് റിയാ കപൂറും ബന്ധുക്കളാണ്. തന്റെ പേരിന്റെ ദൈർഘ്യം കാരണം അദ്ദേഹത്തിന്റെ ഉപനാമമായ ഭവ്നാനി എന്നത് പേരിൽ നിന്നും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.[11]
വർഷം | സിനിമ | കഥാപാത്രം | സംവിധാനം | Notes |
---|---|---|---|---|
2010 | ബാൻഡ് ബാജാ ബാറാത്ത് | ബിട്ടൂ ശർമ | മനീശ് ശർമ | |
2011 | ലേഡീസ് vs റിക്കി ബഹ്ൽ | റിക്കി ബഹ്ൽ | മനീശ് ശർമ | |
2013 | ബോംബേ ടാക്കീസ് | Himself | Multiple | Special appearance in song "അപ്നാ ബോംബേ ടാക്കീസ്" |
2013 | ലൂട്ടേരാ | വരുൺ ശ്രീവാസ്തവ / Atmanand "Nandu" Tripathi |
വിക്രമാദിത്യ മോട്വാനി | |
2013 | ഗോലിയോ കി രാസ് ലീല റാം-ലീല | റാം രാജാരി | സജ്ഞയ് ലീല ബൻസാലി | |
2014 | ഗുണ്ടേ | ബിക്രം ബോസ് | അലി അബ്ബാസ് സഫർ | |
2014 | Finding Fanny | Gabo | Homi Adajania | Cameo |
2014 | കിൽ ദിൽ | ദേവ് | ശാദ് അലി | |
2015 | ഹേയ് ബ്രോ | Himself | അജയ് ചന്ധോക്ക് | Special appearance in song "Birju" |
2015 | ദിൽ ധഡക്നേ ദോ | കബീർ മെഹ്റ | സോയ അക്തർ | |
2015 | ബജിറാവ് മസ്താനി | പേശ്വ ബജിറാവ് I | സജ്ഞയ് ലീല ബൻസാലി | |
2016 | ബേഫിക്റേ | ധറം ഗുലാട്ടി | ആദിത്യ ചോപ്ര | |
2018 | പദ്മാവത് | അലാവുദ്ദീൻ ഖിൽജി | സജ്ഞയ് ലീല ബൻസാലി | |
2019 | ഗല്ലി ബോയ്† | TBA | സോയ അക്തർ | Filming[12] |
വർഷം | സിനിമ | പുരസ്കാരം | ഇനം | ഫലം |
---|---|---|---|---|
2011 | ബാൻഡ് ബാജാ ബാറാത്ത് | അപ്സര ഫിലിം & ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് | മികച്ച നവാഗത നടൻ[13] | വിജയിച്ചു |
ബിഗ്സ്റ്റാർ എന്റർടെയിൻമെന്റ് അവാർഡ് | മികച്ച വിനോദദായക നടൻ[14] | നാമനിർദ്ദേശം | ||
ഫിലിംഫെയർ പുരസ്കാരം | മികച്ച നവാഗത നടൻ[15] | വിജയിച്ചു | ||
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരം | Star Debut of the Year – Male[16] | വിജയിച്ചു | ||
Hottest Pair (along with Anushka Sharma)[16] | വിജയിച്ചു | |||
Lions Gold Awards | Favourite Debutant Actor – Male[17] | വിജയിച്ചു | ||
Favourite Jodi (along with Anushka Sharma)[17] | വിജയിച്ചു | |||
ദാദാസാഹിബ് ഫാൽക്കെ അക്കാദമി അവാർഡ് | മികച്ച നവാഗത നടൻ[18] | വിജയിച്ചു | ||
എഫ്ഐസിസിഐ ഫ്രെയിംസ് എക്സലൻസ് ഹോണേർസ് | മികച്ച നവാഗത നടൻ[19] | വിജയിച്ചു | ||
സ്റ്റാർ സ്ക്രീൻ പുരസ്ക്കാരം | Most Promising Newcomer – Male[20] | വിജയിച്ചു | ||
സ്റ്റാർഡസ്റ്റ് പുരസ്കാരം | Superstar of Tomorrow – Male[21] | വിജയിച്ചു | ||
Best Actor – Comedy/Romance[22] | നാമനിർദ്ദേശം | |||
സീ സിനി പുരസ്കാരം | മികച്ച നവാഗത നടൻ[23] | വിജയിച്ചു | ||
2014 | ലൂട്ടേരാ | ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം | Most Entertaining Actor in a Romantic Film – Male[24] | നാമനിർദ്ദേശം |
ഗോലിയോം കി രാസ് ലീല രാംലീല | Most Entertaining Actor in a Romantic Film – Male[24] | നാമനിർദ്ദേശം | ||
മികച്ച വിനോദദായക സിനിമ നടൻ[25] | നാമനിർദ്ദേശം | |||
Star Guild Awards | Best Actor in a Leading Role[26] | നാമനിർദ്ദേശം | ||
ലൈഫ് ഓക്കേ സ്ക്രീൻ അവാർഡ് | Best Actor (Popular Choice)[27] | നാമനിർദ്ദേശം | ||
ഫിലിംഫെയർ പുരസ്കാരം | മികച്ച നടൻ[28] | നാമനിർദ്ദേശം | ||
ലയൺസ് ഗോൾഡ് പുരസ്കാരം | മികച്ച നടൻ[29] | വിജയിച്ചു | ||
സീ സിനി പുരസ്കാരം | മികച്ച നടൻ[30] | നാമനിർദ്ദേശം | ||
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരം | മികച്ച നടൻ[31] | നാമനിർദ്ദേശം | ||
സ്റ്റാർ ബോക്സോഫീസ് പുരസ്കാരം | വർഷത്തിലെ പ്രണയജോഡി ( ദീപിക പദുക്കോണിനൊപ്പം)[32] | വിജയിച്ചു | ||
2015 | ഗുണ്ടേ | ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം | Most Entertaining Actor in an Action Film - Male[33] | നാമനിർദ്ദേശം |
സ്റ്റാർഡസ്റ്റ് പുരസ്കാരം | Jodi of the Year (along with അർജുൻ കപൂർ)[34][35] | വിജയിച്ചു | ||
ദിൽ ധഡക്നേ ദോ | ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് പുരസ്കാരം | Most Entertaining Actor in a Romantic Role[36] | വിജയിച്ചു | |
സ്റ്റാർഡസ്റ്റ് പുരസ്കാരം | Best Actor Of The Year – Male[37] | നാമനിർദ്ദേശം | ||
2016 | സ്ക്രീൻ പുരസ്ക്കാരം | Best Ensemble Cast[38] | വിജയിച്ചു | |
ബജിറാവ് മസ്താനി | Best Actor[38] | വിജയിച്ചു | ||
Producers Guild Film Awards | Best Actor in a Leading Role[39] | വിജയിച്ചു | ||
Filmfare Awards | Best Actor[40] | വിജയിച്ചു | ||
Lions Gold Awards | Best Male Actor[41] | വിജയിച്ചു | ||
സീ സിനിമ പുരസ്കാരം | മികച്ച നടൻ (ജ്യൂറി)[42] | വിജയിച്ചു | ||
മികച്ച നടൻ (Viewers' Choice) – Male[43][44] | നാമനിർദ്ദേശം | |||
Times of India Film Awards | Best Actor – Male[45] | വിജയിച്ചു | ||
Best On-Screen Jodi of the Year (along with Deepika Padukone)[45] | വിജയിച്ചു | |||
Himself | NDTV Indian of the Year Awards | Entertainer of the Year[46] | വിജയിച്ചു |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.