Remove ads
From Wikipedia, the free encyclopedia
ഇന്ത്യയിലെ സംസ്ഥാനമായ ഛത്തീസ്ഗഡിന്റെ തലസ്ഥാനമാണ് റായ്പൂർ (ഹിന്ദി: रायपुर) റായ്പൂർ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്. ഛത്തീസ്ഗഡ് രൂപീകൃതമായ നവംബർ 1,2000 വരെ മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു. ബ്രഹ്മദേവ റായ് രാജാവ് പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ നഗരം സ്ഥാപിച്ചതെന്ന് പല ചരിത്രകാരന്മാറും വിശ്വസിക്കുന്നു. [2]
റായ്പൂർ | |
21.23°N 81.63°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഛത്തീസ്ഗഡ് |
ഭരണസ്ഥാപനങ്ങൾ | മുനിസിപ്പാലറ്റി |
മെയർ | സുനിൽ സോണി |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 1,500,000[1] |
ജനസാന്ദ്രത | 3,289/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഉത്തര അക്ഷാംശം 21°14′ പൂർവ്വ രേഖാംശം 81°38′E സമുദ്രനിരപ്പിൽ നിന്നും 298മീറ്റർ ഉയരത്തിലായാണ് റായ്പൂർ സ്ഥിതിചെയ്യുന്നത്. മഹാനദി നഗരത്തിന്റെ കിഴക്കുഭാഗത്തുകൂടിയായി ഒഴുകുന്നു. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് താപനില 41 °C വരെ ഉയരാറുണ്ട് - നവംബർ മുതൽ ജനുവരെ ശൈത്യകാലത്ത് താപനില 5°C വരെ താഴുന്നു. ജൂൺ പകുതി മുതൽ ഒക്ടോബർ ആദ്യം വരെയുള്ള വർഷകാലത്ത് 1300 മില്ലീമീറ്റർ മഴ ലഭിക്കുന്നു.
കാലാവസ്ഥ പട്ടിക for റായ്പൂർ | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
0
27
13
|
20
30
15
|
10
35
20
|
10
39
24
|
20
41
27
|
230
36
26
|
380
30
23
|
360
30
23
|
190
31
23
|
50
31
21
|
10
28
16
|
0
26
12
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Weather Base | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
ഇന്ത്യൻ റെയിൽവേയുടെ മുംബൈ-ഹൌറ പാത, ദേശീയപാത 6 (കൽക്കത്ത-മുംബൈ) എന്നിവ റായ്പൂരിനെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും വിമാനസർവ്വീസുകളുമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.