Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് രാഹുൽ ബോസ്(മറാഠി: राहुल बोस,ബംഗാളി: রাহুল বসু) (ജനനം: ജൂലൈ 27, 1967).
രാഹുൽ ബോസ് | |
---|---|
തൊഴിൽ | അഭിനേതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ |
പുരസ്കാരങ്ങൾ | Palm Springs International Film Festival for the John Schlesinger Honorable Mention Award 2003 Everybody Says I'm Fine! Singapore International Film Festival for the Silver Screen Award 2000 Split Wide Open |
27 ജൂലൈ, 1967 ലാണ് രാഹുൽ ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ ബോക്സിംഗ്, റഗ്ബി എന്നീ കളികളിൽ പ്രാവീണ്യം നേടിയിരുന്നു.[1] വിദ്യഭ്യാസ കാലത്ത് പ്രസിദ്ധ ക്രിക്കറ്റ് കളിക്കാരനായിരുന്ന മൻസൂർ അലി ഖാൻ പട്ടോടിയുടെ കീഴിൽ ക്രിക്കറ്റ് അഭ്യസിച്ചിരുന്നു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.