From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു കൊളീജിയേറ്റ് യൂണിവേഴ്സിറ്റിയാണ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ [lower-roman 1] 1836-ലെ രാജശാസനം അനുസരിച്ച് നിലവിൽ വന്നതാണിത്[6] ഇപ്പോൾ 1994ലെ യൂണിവേഴ്സിറ്റി ആക്റ്റ് ഓഫ് ലണ്ടൻ [7] അനുസരിച്ചാണ് ഈ സർവകലാശാലയുടെ ഭരണനിർവ്വഹണം നടത്തിപ്പോരുന്നത്.[7] 18 കോളേജുകളും 9 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും[8] ഉൾപ്പെടുന്ന ഇത് യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്ന സർവകലാശാലായാണ്.
പ്രമാണം:University of London.svg | ||||||||||||
ലത്തീൻ: Universitas Londiniensis | ||||||||||||
തരം | Public | |||||||||||
---|---|---|---|---|---|---|---|---|---|---|---|---|
സ്ഥാപിതം | 1836 | |||||||||||
ചാൻസലർ | The Princess Royal | |||||||||||
വൈസ്-ചാൻസലർ | Sir Adrian Smith[1] | |||||||||||
Visitor | The Lord President of the Council ex officio | |||||||||||
വിദ്യാർത്ഥികൾ | 213,270 (161,270 internal[2] and 52,000 International Programmes)[3] | |||||||||||
ബിരുദവിദ്യാർത്ഥികൾ | 92,760 internal (2015/16)[2] | |||||||||||
68,500 internal (2015/16)[2] | ||||||||||||
സ്ഥലം | London, England, United Kingdom 51°31′16″N 0°07′44″W | |||||||||||
Deputy Vice Chancellor | Edward Byrne[4] | |||||||||||
Chair of the Board of Trustees | Sir Richard Dearlove[5] | |||||||||||
നിറ(ങ്ങൾ) | ||||||||||||
വെബ്സൈറ്റ് | london.ac.uk | |||||||||||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.