മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
11°10′40″N 75°58′10″E മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് മുതുവല്ലൂർ. [1]. ചീക്കോട് പഞ്ചായത്തിൽ നിന്നും വേർപെട്ട് പീടികകണ്ടി ആസ്ഥാനമായി രൂപം കൊണ്ട പഞ്ചായത്താണ് ഇത്. മുസ്ലിം ലീഗാണ് ഇവിടെ ഭരിക്കുന്നത് . കെ.അഹമ്മദ് സഗീർ പ്രസിഡണ്ടും റഹ്മ വൈസ് പ്രസിഡന്റുമാണ്.
2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്ത ജനസംഖ്യ 31157 ആണ്. ഇതിൽ 15298 പുരുഷന്മാരും 15859 സ്ത്രീകളുമാണ്. [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.