മാപ്പിൾ ഗ്രോവ് സെമിത്തേരി (ക്വീൻസ്)
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ന്യൂയോർക്കിലെ ന്യൂയോർക്ക് സിറ്റിയിൽ, ബ്രയാർവുഡ് / കെവ് ഗാർഡൻസ്,ക്യൂൻസിലെ 127-15 കെവ് ഗാർഡൻസ് റോഡിലുള്ള ഒരു ചരിത്ര സ്മാരകമാണ് മാപ്പിൾ ഗ്രോവ് സെമിത്തേരി. ഈ ചരിത്ര സ്മാരകം 2004-ൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ ചേർത്തു.[2]
Maple Grove Cemetery | |
U.S. National Register of Historic Places | |
U.S. Historic district | |
Location | 127-15 Kew Gardens Road, Briarwood, New York, 11415 Phone 718 544 3600 |
---|---|
Coordinates | 40°42′31″N 73°49′27″W |
Area | 65 ഏക്കർ (26 ഹെ) |
Built | 1875 |
Architect | Ware, James E.; McClure, George W., and Son and Gisolfi, Peter |
NRHP reference # | 04000874[1] |
Added to NRHP | August 20, 2004 |
കേണൽ വില്ല്യം സ്റ്റെർലിംഗ് കോഗ്സ്വെല്ലും ബിസിനസ് പങ്കാളികളും ചേർന്ന് 1875-ൽ സ്ഥാപിച്ച 65 ഏക്കർ സെമിത്തേരിയാണ് മാപ്പിൾ ഗ്രോവ്. അതിൽ രണ്ട് വിഭാഗങ്ങളുണ്ട്. സ്മാരക പാർക്ക്, മെമ്മോറിയൽ പാർക്ക്. 1875-ൽ പാരമ്പര്യ ഗ്രാമീണ ശ്മശാന വനത്തിലൂടെ വിശാലദൃശ്യഭംഗികൾ കാണാൻ കഴിയുന്ന റോഡുകൾ കടന്നുപോകുന്ന കുന്നിൻ പ്രദേശത്ത് ക്യൂൻസ് ബൊലേവാഡിൽ പ്രവേശന കവാടത്തോടു കൂടിയ ആദ്യ വിഭാഗം വിക്ടോറിയൻ ഈറ സ്മാരക പാർക്ക് തുറന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.