From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് (പി.എ.സി (ഇംഗ്ലീഷ്:Pan Africanist Congress (PAC))). റോബർട്ട് സൊബുക്വെയുടെ നേതൃത്വത്തിലാണ് ഈ പാർട്ടി സ്ഥാപിച്ചത്. 1959 ഏപ്രിൽ 6ന് ആദ്യ യോഗം ചേർന്ന പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ്, ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ നിന്നും വേർപിരിഞ്ഞ അംഗങ്ങളാണ് രൂപീകരിച്ചത്. ഈ യോഗത്തിൽ റോബർട്ട് സൊബുക്വെയെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തു.
പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് | |
---|---|
പ്രസിഡന്റ് | ലുതാണ്ടോ ബിന്റ |
സ്ഥാപകൻ | റോബർട്ട് സൊബുക്വെ |
രൂപീകരിക്കപ്പെട്ടത് | 6 ഏപ്രിൽ 1959 |
നിന്ന് പിരിഞ്ഞു | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് |
മുഖ്യകാര്യാലയം | 10-ാം നില, മാർബിൾ ടവേഴ്സ്, ജോഹന്നാസ്ബർഗ്, Gauteng[1] |
വിദ്യാർത്ഥി സംഘടന | Pan Africanist Student Movement of Azania |
യുവജന സംഘടന | Pan Africanist Youth Congress of Azania |
Women's wing | Pan Africanist Women's Organisation |
Paramilitary wing | Azanian People's Liberation Army (formerly) |
പ്രത്യയശാസ്ത്രം | Democratic socialism, Pan-Africanism, Black nationalism, African socialism |
രാഷ്ട്രീയ പക്ഷം | Left-wing |
മുദ്രാവാക്യം | Izwe Lethu!! നമ്മുടെ ദേശം!! |
National Assembly seats | 1 / 400 |
പാർട്ടി പതാക | |
വെബ്സൈറ്റ് | |
www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.