From Wikipedia, the free encyclopedia
27°05′00″N 92°51.5′00″E{{#coordinates:}}: അസാധുവായ രേഖാംശം അരുണാചൽ പ്രദേശിലെ കിഴക്കൻ കാമെംഗ് ജില്ലയിലുള്ള സംരക്ഷിത കടുവാ സങ്കേതമാണ് പാഖി. 862 ച:കി:മീറ്ററുകളിലായി ഇത് വ്യാപിച്ചു കിടക്കുന്നു.അരുണാചൽ പ്രദേശിലെ പരിസ്ഥിതിവകുപ്പിനാണ് ഇതിന്റെ സംരക്ഷണച്ചുമതല. 1977 ൽ ആണ് ഇത് ഒരു സംരക്ഷിതപ്രദേശവും, പിന്നീട് 2002 ൽ ഒരു കടുവാ സങ്കേതമാക്കിയും പ്രഖ്യാപിയ്ക്കപ്പെട്ടത്.[3]
Pakke Tiger Reserve | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Arunachal Pradesh |
ജില്ല(കൾ) | East Kameng |
Established | 1966 |
ഏറ്റവും അടുത്ത നഗരം | Rangapara 36.2 kilometres (22.5 mi) NE |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
861.95 km² (333 sq mi) • 2,040 m (6,693 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Cwa (Köppen) • 2,506 mm (98.7 in) • 36 °C (97 °F) • 12 °C (54 °F) |
Governing body | Secretary (Environment & Forest), Government of Arunachal Pradesh |
വെബ്സൈറ്റ് | Pakke Tiger Reserve |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.