പരിണാമത്തിനിടയിൽ പറക്കാനുള്ള കഴിവ് നഷ്ടപെട്ട പക്ഷികളെയാണ് പറക്കാത്ത പക്ഷികൾ എന്ന് പറയുന്നത്. (ഇംഗ്ലീഷ്: Flightless birds ).[1] ഇന്ന് 60പതിലധികം പറക്കാത്ത പക്ഷികൾ ഭൂമിയിലുണ്ട്. [2] അവയിൽ പ്രസിദ്ധമായത് പെൻഗ്വി നുകളും അതുപോലെ റാറ്റൈറ്റ് പക്ഷി ഗണത്തിൽ പെടുന്ന ഒട്ടകപക്ഷി , എമു , കസവ്രി , റിയ കിവി എന്നിവയുമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പറക്കാനാകാത്ത പക്ഷിയാണ് ഇൻഅസെസ്സിബിൾ ഐലൻഡ് റെയ്ൽ (നീളം 12.5 സെ.മീ, ഭാരം 34.7 ഗ്രാം). പറക്കാത്ത പക്ഷികളിൽ ഏറ്റവും വലിയ പക്ഷി (ലോകത്തിൽ ഏറ്റവും വലുതും, ഭാരമുള്ളതും, ഉയരമുള്ളതും) ഒട്ടകപക്ഷിയാണ് . ഇവയ്ക്ക് 2.7 മീറ്ററോളം ഉയരവും 156 കിലോയോളം ഭാരവും വെയ്ക്കാറുണ്ട്. ചിലരാജ്യങ്ങളിൽ തൂവൽ, മാംസം, തുകൽ എന്നിവയ്ക്കായി ഒട്ടകപക്ഷികളെ ഫാമുകളിൽ വളർത്താറുണ്ട്.
പ്രമാണം:Emperor-cold hg.jpച്ചുല്ലg ഏറ്റവും അറിയപ്പെടുന്ന പറക്കാത്തപക്ഷികളിൽ ഒന്നാണ് പെൻഗ്വിനുകൾ .
ധാരാളം വളർത്തുപക്ഷികൾക്കും കാലക്രമേണ, അവയുടെ പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ട് വളർത്തു കോടി , വളർത്തു താറാവ് എന്നിവ അവയിൽ ചിലതാണ്. എന്നിരുന്നാലും ഈ പക്ഷികളുടെ പൂർവ്വികരായ ചുവന്ന കാട്ടുകോഴി, മല്ലാർഡ് എന്നിവയ്ക്ക് കുറച്ച് ദൂരങ്ങളിലേക്ക് പറക്കുവാനുള്ള ശേഷിയുണ്ട്.
നിരവധി പറക്കാത്തപക്ഷികൾക്കെല്ലാം വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു; ഈ പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ ഇന്ന് ഭൂമുഖത്തുള്ളവയോ അല്ലെങ്കിൽ നൂതനതമ യുഗത്തിൽ (11,000 വർഷങ്ങൾക്ക് മുമ്പല്ലാതെ) വംശനാശം സംഭവിച്ചവയുമാണ് . വംശനാശം സംഭവിച്ച് ജീവികളെ വിലങ്ങടയാളം (†) ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നു. പറക്കാത്ത പക്ഷികൾ എന്ന് സംശയിക്കപ്പെടുന്നവയും എന്നാൽ അത് പൂർണ്ണമായും ഉറപ്പാക്കാത്ത പക്ഷികളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റാറ്റൈറ്റുകൾ
ഒട്ടകപക്ഷികൾ
സാധാരണ ഒട്ടകപക്ഷി , Struthio camelus
സൊമാലി ഒട്ടകപക്ഷി , Struthio molybdophanes
ഏഷ്യൻ ഒട്ടകപക്ഷി , Struthio asiaticus †
എമുകൾ
എമു , Dromaius novaehollandiae
കിംഗ് ഐലൻഡ് എമു , Dromaius novaehollandiae minor †
കംഗാരു ഐലൻഡ് എമു , Dromaius baudinianus †
ടാസ്മാനിയൻ എമു , Dromaius novaehollandiae diemenensis †
കാസവരികൾ
കുള്ളൻ കാസവരി , Casuarius bennetti
തെക്കൻ കാസവരി , Casuarius casuarius
വടക്കൻ കാസവരി , Casuarius unappendiculatus
മോവ (Dinornithiformes) †
ആനപ്പക്ഷികൾ (Aepyornithiformes) †
കിവികൾ
തെക്കൻ തവിട്ട് കിവി , Apteryx australis
ഗ്രേറ്റ് സ്പോട്ടഡ് കിവി , Apteryx haastii
വടക്കൻ ദ്വീപ് തവിട്ട് കിവി , Apteryx mantelli
ലിറ്റിൽ സ്പോട്ടഡ് കിവി , Apteryx owenii
ഒകാറിറ്റൊ കിവി , Apteryx rowi
റിയകൾ
ഭീമൻ റിയ , Rhea americana
ഡാർവിൻസ് റിയ , Rhea pennata
ഒട്ടകപക്ഷി
എമു
കാസവരി
കിവി
ആൻസെറിഫോമുകൾ (ജലപ്പക്ഷികൾ)
Campbell teal
ഓക്ക്ലൻഡ് ഐലൻഡ് ടീൽ , Anas aucklandica
കാമ്പൽ ടീൽ , Anas nesiotis
സ്റ്റീമർ താറാവുകൾ
ഫ്യൂജിയൻ സ്റ്റീമർ താറാവ് , Tachyeres pteneres
ഫോക്ക്ലാൻഡ് സ്റ്റീമർ താറാവ് , Tachyeres brachypterus
ചുബുത് സ്റ്റീമർ താറാവ് , Tachyeres leucocephalus
ആംസ്റ്റർഡാം വീജിയൺ , Anas marecula †
ബെർമുഡ് പറക്കാത്ത താറാവ് , Anas pachyscelus †
ഫിഷ്സ് താറാവ് , Chenonetta finschi †
ന്യൂസിലാൻഡ് മെർഗാൻസർ , Mergus australis †
ടർട്ടിൽ ജോവ്ഡ് മോവ-നാലൊ , Chelychelynechen quassus †
ചെറു ചുണ്ടൻ മോവ-നാലൊ , Ptaiochen pau †
ഒഹൗ മോവ-നാലൊ , Thambetochen xanion †
മവുയ് നുയി വൻ-ചുണ്ടൻ മോവ-നാലൊ , Thambetochen chauliodous †
നെനി-നുയി , Branta hylobadistes † (possibly flightless or very weak flier)
മിഹിറുഗ്, Genyornis newtoni †
കാലിഫോർണിയൻ പറക്കാത്ത കടൽ-താറാവ്, Chendytes lawi †
കവൗയ് മോൾ താറാവ് , Talpanas lippa †
ന്യൂസിലാൻഡ് വാത്ത , Cnemiornis †
ഗാല്ലിഫൊർമ്സ് (വേട്ട പക്ഷികൾ)
ന്യൂ കാലെഡോണിയൻ ജയന്റ് സ്ക്രബ് ഫൗൾ , Sylviornis neocaledoniae †
നോബിൾ മെഗാപോഡ് , Megavitornis altirostris †
വിറ്റി ലെവു സ്ക്രബ് ഫൗൾ , Megapodius amissus †
പോഡിസിപെഡിഫോമുകൾ (മുങ്ങാങ്കോഴികൾ)
ജുനിൻ മുങ്ങാങ്കോഴി , Podiceps taczanowskii
റ്റിറ്റികാക്ക മുങ്ങാങ്കോഴി , Rollandia microptera
അറ്റിറ്റ്ലാൻ മുങ്ങാങ്കോഴി , Podilymbus gigas † (reportedly flightless)[3]
Flightless cormorant
Flightless cormorant , Phalacrocorax harrisi
Jamaican ibis , Xenicibis xymphithecus †
Apteribis , A. glenos and A. brevis †
കിങ് പെൻഗ്വിൻ , Aptenodytes patagonicus
ചക്രവർത്തി പെൻഗ്വിൻ , Aptenodytes forsteri
Adélie penguin , Pygoscelis adeliae
Chinstrap penguin , Pygoscelis antarctica
ജെന്റൂ പെൻഗ്വിൻ , Pygoscelis papua
ലിറ്റിൽ പെൻഗ്വിൻ , Little blue penguin , Eudyptula minor
White-flippered penguin , Eudyptula minor albosignata
മഗല്ലനിക് പെൻഗ്വിൻ , Spheniscus magellanicus
Humboldt penguin , Spheniscus humboldti
ഗാലപ്പഗോസ് പെൻഗ്വിൻ , Spheniscus mendiculus
ആഫ്രിക്കൻ പെൻഗ്വിൻ , Spheniscus demersus
മഞ്ഞക്കണ്ണൻ പെൻഗ്വിൻ , Megadyptes antipodes
Waitaha penguin , Megadyptes waitaha †
Fiordland penguin , Eudyptes pachyrhynchus
Snares penguin , Eudyptes robustus
Erect-crested penguin , Eudyptes sclateri
Rockhopper penguin , Eudyptes chrysocome
Royal penguin , Eudyptes schlegeli
മാക്കറോണി പെൻഗ്വിൻ , Eudyptes chrysolophus
Chatham penguin , Eudyptes sp. †
Saint Helena hoopoe , Upupa antaios †
സികോണിഫോർമുകൾ
അസെൻഷൻ നൈറ്റ് ഹെറോൺ , Nycticorax olsoni †
Weka
Cuban flightless crane , Grus cubensis †
Red rail , Aphanapteryx bonasia †
Rodrigues rail , Erythromachus leguati †
Woodford's rail , Nesoclopeus woodfordi (most likely flightless)
Bar-winged rail , Nesoclopeus poecilopterus † (probably flightless)
Weka , Gallirallus australis
New Caledonian rail , Gallirallus lafresnayanus (likely †)
Lord Howe woodhen , Gallirallus sylvestris
Calayan rail , Gallirallus calayanensis
Pink-legged rail , Gallirallus insignis
Guam rail , Gallirallus owstoni
Roviana rail , Gallirallus rovianae (flightless, or almost so)[4]
Tahiti rail , Gallirallus pacificus †
Dieffenbach's rail , Gallirallus dieffenbachii †
Chatham rail , Cabalus modestus †
Wake Island rail , Gallirallus wakensis †
Snoring rail , Aramidopsis plateni
Inaccessible Island rail , Atlantisia rogersi
Laysan rail , Porzana palmeri †
Hawaiian rail , Porzana sandwichensis †
Kosrae crake , Porzana monasa †
Ascension crake , Mundia elpenor †
Henderson crake , Porzana atra
Invisible rail , Habroptila wallacii
New Guinea flightless rail , Megacrex inepta
Lord Howe swamphen , Porphyrio albus †
North Island takahē , Porphyrio mantelli †
Takahē , Porphyrio hochstetteri
Samoan woodhen , Gallinula pacifica
Makira woodhen , Gallinula silvestris
Tristan moorhen , Gallinula nesiotis †
Gough Island moorhen , Gallinula comeri
Tasmanian native hen ,Tribonyx mortierii
Giant coot , Fulica gigantea (adults only; immature birds can fly)
Hawkins' rail , Diaphorapteryx hawkinsi †
Snipe-rail , Capellirallus karamu †
Adzebills , Aptornis otidiformis and A. defossor †
മെസൈറ്റോണിഫോർമ്സ് (മെസൈറ്റുകൾ)
ബ്രൗൺ മെസൈറ്റ് Mesitornis unicolor (പറക്കാൻ സാധ്യതയില്ലാത്തത്, ഇതുവരെ പറക്കുന്നതായി കണ്ടിട്ടില്ല)[5]
Great auk
Great auk , Pinguinus impennis †
ഫാൽക്കൊണിഫോർമ്സ് (ഇരപിടിയൻ പക്ഷികൾ)
ജമൈക്കൻ കാരകാര , Caracara tellustris †
കൊളംബിഫോമുകൾ (പ്രാവുകൾ, മാടപ്രാവുകൾ)
Dodo
ഡോഡോ , Raphus cucullatus †
റോഡ്രിഗൂസ് സോളിറ്റൈർ , Pezophaps solitaria †
വിറ്റി ലെവു ഭീമൻ പ്രാവ് , Natunaornis gigoura †
സെയ്ന്റ് ഹെലീന പ്രാവ് , Dysmoropelia dekarchiskos †
ഹെന്ദെർസൻ ഗ്രൗണ്ട് പ്രാവ് , Gallicolumba leonpascoi †
കാപ്രിമുൾഗിഫോർമ്സ് (രാച്ചുക്കുകൾ)
ന്യൂസീലാൻഡ് ഔലെറ്റ്-രാച്ചുക്ക് , Aegotheles novaezealandiae †
സ്റ്റ്രിഗിഫോർമ്സ് (മൂങ്ങകൾ)
ക്യൂബൻ ഭീമൻ മൂങ്ങ , Ornimegalonyx spp. † (possibly flightless)
ക്രീറ്റൻ മൂങ്ങ , Athene cretensis † (probably flightless)
ആൻഡ്രോസ് ഐലൻഡ് വെള്ളിമൂങ്ങ , Tyto pollens † (possibly flightless)
Lyall's wren , Xenicus lyalli †
Long-billed wren , Dendroscansor decurvirostris †
North Island stout-legged wren, Pachyplichas jagmi †
South Island stout-legged wren, Pachyplichas yaldwyni †
Long-legged bunting , Emberiza alcoveri †
Roots, Clive. Flightless Birds. Westport, CT: Greenwood, 2006. 136-37. Print.