സ്വാതന്ത്ര സമര സേനാനിയും സരോജിനി നായിഡുവിന്റെ മകളുമായിരുന്നു പദ്മജ നായിഡു (1900 - May 2, 1975).[1]);[2].സ്വാതന്ത്രാനന്തരം 1956 മുതൽ 1967 വരെ പശ്ചിമ ബംഗാൾ ഗവർണർ പദവി വഹിച്ചു. പദ്മജ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റെഡ്ക്രോസിലും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.[3]

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വസ്തുതകൾ Padmaja Naidu, 5th Governor of West Bengal ...
Padmaja Naidu
5th Governor of West Bengal
ഓഫീസിൽ
3 November 1956  1 June 1967
മുൻഗാമിPhani Bhusan Chakravartti
പിൻഗാമിDharma Vira
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.