From Wikipedia, the free encyclopedia
ബ്ലാക് കാപ്സ് (BLACK CAPS) എന്ന പേരിലും അറിയപ്പെടുന്ന ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീം, ടെസ്റ്റ് പദവി ലഭിച്ച അഞ്ചാമത്തെ രാജ്യമാണ്. 1929 - 30 ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് അവർ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ടെസ്റ്റിലെ അവരുടെ ആദ്യ ജയം 1955 - 56 ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് (ഓക്ലൻഡിലെ ഈഡൻ പാർക്കിൽ വെച്ച്). 1972 - 73 ൽ ക്രൈസ്റ്റ്ചർച്ചിൽ വെച്ച് പാകിസ്താനെതിരെയായിരുന്നു അവരുടെ ആദ്യ ഏകദിനം.
ന്യൂസിലൻഡ് | |
ടെസ്റ്റ് പദവി ലഭിച്ചത് | 1930 |
ആദ്യ ടെസ്റ്റ് മത്സരം | ഇംഗ്ലണ്ട് ലങ്കാസ്റ്റർ പാർക്ക് ക്രൈസ്റ്റ്ചർച്ച് 10 – 13 ജനുവരി 1930 |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 7 (ടെസ്റ്റ്) 6 (ഏകദിനം) |
ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം | 351 3 |
അവസാന ടെസ്റ്റ് മത്സരം | ഇന്ത്യ റോസ് ബൗൾ സൗത്താംപ്ടൻ 14 - 19ജൂൺ 2021 |
നായകൻ | കെയ്ൻ വില്യംസൺ |
പരിശീലകൻ | മൈക്ക് ഹെസൺ |
വിജയങ്ങൾ/തോൽവികൾ - ഈ വർഷം | 68/143 1/2 |
29 ഓഗസ്റ്റ് 2010-ലെ കണക്കുകൾ പ്രകാരം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.