നൊർദോവി ദ്വീപ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
നൊർദോവി ദ്വീപ് Nordovy Island (Russian: Нордовый) കാസ്പിയൻ കടലിലുള്ള ഒരു ചെറിയ ജനവാസമില്ലാത്ത ദ്വീപാണ്. ഇത് പടിഞ്ഞാറൻ കാസ്പിയൻ തീരത്തെ ഒരു മുനമ്പ് ആയ മൈസ് ബ്രിയാൻസ്കയ കോസയിൽ നിന്നും 15 km വടക്കാണീ ദ്വീപ് സ്ഥിതിചെയ്യുന്നത്.[1]
Nordovy Нордовый | |
---|---|
Coordinates: 44°28′N 46°59′E | |
Country | Russian Federation |
Federal subject | Dagestan Republic |
ഇത് നീളമുള്ളതും വീതികുറഞ്ഞതുമായ ഏകദേശം 1.2 km മാത്രം നീളമുള്ളതും വീതി 0.2 m. മാത്രമുള്ളതുമാണ്. ഇത് ഒരു കൂട്ടം കടല്പക്ഷികളുടെ സ്വൈരവിഹാരകേന്ദ്രമാണ്.[2]
നൊർദോവി ദ്വീപ് റഷ്യൻ ഫെഡറേഷന്റെ ഭാഗമായ ഡാഗിസ്ഥാൻ റിപ്പബ്ലിക്കിന്റെ കീഴിലുള്ളതാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.