നിക്കോപോൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
നിക്കോപോൾ (Ukrainian: Ні́кополь [ˈn⁽ʲ⁾ikopolʲ]; from പുരാതന ഗ്രീക്ക്: Νικόπολις) ഉക്രെയ്നിന്റെ തെക്ക് ഭാഗത്തുള്ള നിക്കോപോൾ ജില്ലയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് (ഹ്രൊമഡ).[1] ഡിനിപ്രോ നദിയുടെ വലത് കരയിൽ, ക്രൈവി റിഹ് നഗരത്തിൽ നിന്ന് ഏകദേശം 63 കിലോമീറ്റർ തെക്ക്-കിഴക്കും സപോരിജിയ നഗരത്തിൽ നിന്ന് ഏകദേശം 48 കിലോമീറ്റർ തെക്ക്-പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 2022 ൽ കണക്കാക്കിയത് പ്രകാരം 105,160 ആണ്.
നിക്കോപോൾ Нікополь | |||
---|---|---|---|
City | |||
| |||
Coordinates: 47°34′N 34°24′E | |||
Country | ഉക്രൈൻ | ||
Oblast | Dnipropetrovsk Oblast | ||
Raion | Nikopol Raion | ||
Founded | 1639 | ||
City status | 1915 | ||
• ആകെ | 59 ച.കി.മീ.(23 ച മൈ) | ||
ഉയരം | 70 മീ(230 അടി) | ||
(2022) | |||
• ആകെ | 1,05,160 | ||
• ജനസാന്ദ്രത | 2,764/ച.കി.മീ.(7,160/ച മൈ) | ||
Postal code | 53200—53239 | ||
ഏരിയ കോഡ് | +380-5662 | ||
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.