അന്താരാഷ്ട്ര ബോഡിബിൽഡർ ആണ് ജെയ് കട്ലർ. ആഗസ്റ്റ് 3 ,1973 ന് മസാച്യുസെറ്റ്സിലെ സ്റ്റെർലിങ്ങിൽ ജനിച്ചു .
പതിനെട്ടാം വയസ്സു മുതൽ പരിശീലനം തുടങ്ങിയ ജെയ്യുടെ ആദ്യ മൽസരം 1992 ഗോൾഡ്സ് ജിം വോർസെസ്റ്റെർ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ് ആയിരുന്നു. അർണോൾഡ് ക്ലാസിക് മൽസരങ്ങളിൽ 2002, 2003, 2004 ജേതാവായിരുന്നു. മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2006,2007,2009,2010 ജേതാവായിരുന്നു[1] .
വസ്തുതകൾ ജെയ് കട്ലർ, Personal Info ...
ജെയ് കട്ലർ |
---|
Jay Cutler at LA Fit Expo in 26 May 2007. |
|
ജനനം | (1973-08-03) ഓഗസ്റ്റ് 3, 1973 (51 വയസ്സ്) സ്റ്റെർലിങ്ങ്, മസാച്യുസെറ്റ്സ് |
---|
ഉയരം | 5 അടി (1.524000000 മീ)* |
---|
ഭാരം | Contest: 274 lb (124 കി.ഗ്രാം)
Off season: 310 lb (140 കി.ഗ്രാം) |
---|
|
ഏറ്റവും നല്ല വിജയം | IFBB മിസ്റ്റർ. ഒളിമ്പിയ 2006-07, 2009-10 |
---|
മുൻഗാമി | ഡെക്സ്റ്റർ ജാക്സൺ |
---|
അടയ്ക്കുക
- ഉയരം: 5'9" (175 cm)[2]
- തുട: 31 inches (79 സെ.മീ)[2]
- കാൽവണ്ണ: 20 inches (51 സെ.മീ)[2]
- കൈകൾ: 22.5 inches (57 സെ.മീ)[2]
- കഴുത്ത്: 19.5 inches (50 സെ.മീ)[2]
- നെഞ്ച്: 55 inches (140 സെ.മീ)
- അരക്കെട്ട്:34 inches (86 സെ.മീ)
- 1993 NPC Iron Bodies Invitational, 1st place Teenage & 1st place Men's Middleweight
- 1993 NPC Teen Nationals, 1st place Middleweight
- 1995 NPC U.S. Tournament of Champions, 1st place Men's Middleweight and overall winner
- 1996 NPC Nationals, 1st place Light Heavyweight (earned IFBB pro card)
- 2000 IFBB Night of Champions, ഒന്നാം സ്ഥാനം
- 2002 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
- 2003 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
- 2003 Ironman Pro Invitational, ഒന്നാം സ്ഥാനം
- 2003 San Francisco Pro Invitational, ഒന്നാം സ്ഥാനം
- 2003 Dutch Grand Prix, ഒന്നാം സ്ഥാനം
- 2003 British Grand Prix, ഒന്നാം സ്ഥാനം
- 2004 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
- 2006 Austrian Grand Prix, ഒന്നാം സ്ഥാനം
- 2006 Romanian Grand Prix, ഒന്നാം സ്ഥാനം
- 2006 Dutch Grand Prix, ഒന്നാം സ്ഥാനം
- 2006 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
- 2007 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
- 2009 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
- 2010 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
- 1992 Gold Gym Worcester Bodybuilding Championships – രണ്ടാം സ്ഥാനം
- 1998 IFBB Night of Champions – പതിനൊന്നാം സ്ഥാനം
- 1999 അർണോൾഡ് ക്ലാസിക് – നാലാം സ്ഥാനം
- 1999 IFBB Ironman Pro Invitational – മൂന്നാം സ്ഥാനം
- 1999 മിസ്റ്റർ. ഒളിമ്പിയ – പതിനാലാം സ്ഥാനം
- 2000 English Grand Prix – രണ്ടാം സ്ഥാനം
- 2000 Joe Weider's World Pro Cup – രണ്ടാം സ്ഥാനം
- 2000 മിസ്റ്റർ. ഒളിമ്പിയ – എട്ടാം സ്ഥാനം
- 2000 Mr. Olympia Rome – രണ്ടാം സ്ഥാനം
- 2001 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2003 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2003 Russian Grand Prix – രണ്ടാം സ്ഥാനം
- 2003 GNC Show of Strength – രണ്ടാം സ്ഥാനം
- 2004 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2005 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2008 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
- 2011 മിസ്റ്റർ. ഒളിമ്പിയ, രണ്ടാം സ്ഥാനം
- Jay Cutler - A Cut Above (Filmed in 1999, released in 2002)
- Jay Cutler – New Improved and Beyond (2004)
- Jay Cutler – Ripped to Shreds (2005)
- Jay Cutler – One Step Closer (2006)
- Jay Cutler – From Jay To Z (2007)
- Jay Cutler – My House (2007)
- Jay Cutler – All Access (2008)
- Jay Cutler – Undisputed (2010)
- Jay Cutler - The Ultimate Beef: A Massive Life in Bodybuilding (2010)
"Mr Olympia Winners". mrolympia.com. Archived from the original on 2013-09-21. Retrieved 2013 സെപ്റ്റംബർ 21. CS1 maint: bot: original URL status unknown (link)
മിസ്റ്റർ. ഒളിമ്പിയ |
Preceded by: ഡെക്സ്റ്റർ ജാക്സൺ |
Current ( 2009, 2010 ) |