ഒരു രോമപാദ ചിത്രശലഭമാണ് ചുവപ്പുവരയൻ സർജന്റ്‌ ‌ (ഇംഗ്ലീഷ്: The Staff Sergeant). Athyma selenophora എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

വസ്തുതകൾ ചുവപ്പുവരയൻ സർജന്റ്‌, ശാസ്ത്രീയ വർഗ്ഗീകരണം ...
ചുവപ്പുവരയൻ സർജന്റ്‌
Thumb
Staff Sergeant photographed at Tadiandamol
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Athyma
Species:
A. selenophora
Binomial name
Athyma selenophora
(Kollar, 1844)
Synonyms

Pantoporia selenophora

അടയ്ക്കുക

ആവാസം

അരുണാചൽ പ്രദേശ് , ആസാം , കേരളം , മധ്യപ്രദേശ്‌ , മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ്, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

Thumb
at Jairampur, Arunachal Pradesh, India
Thumb
Male upperside. From Seitz

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.