From Wikipedia, the free encyclopedia
പ്രശസ്തനായ സിനിമാസംവിധായകനാണ് കെ. മധു. കുറ്റാന്വേഷണസിനിമകൾ ചെയ്ത് ശ്രദ്ധേയനായി. 1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്[1]. മമ്മൂട്ടിയുടെ ഹിറ്റ്കഥാപാത്രമായ സിബിഐ ഓഫീസർ സേതുരാമയ്യരെ വച്ച് കെ മധു തുടർച്ചയായി നാല് സിനിമകളാണ് എടുത്തത്.
Seamless Wikipedia browsing. On steroids.