കൊളംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ അംഗവും 1985 മുതൽ 19998 വരെ 111 അന്താരാഷ്ട്രമത്സരങ്ങളിൽ കൊളംബിയയെ പ്രതിനിധീകരിച്ച കളിക്കാരനുമാണ് കാർലോസ് വൽഡറാമ.( ജ: സെപ്റ്റം:2 -1961 -സാന്താ മാർത്താ)

വസ്തുതകൾ Personal information, Full name ...
Carlos Valderrama
Thumb
Valderrama in 2010
Personal information
Full name Carlos Alberto Valderrama Palacio
Date of birth (1961-09-02) സെപ്റ്റംബർ 2, 1961  (62 വയസ്സ്)
Place of birth Santa Marta, Colombia
Height 5 ft 9 in (1.75 m)
Position(s) Midfielder
Senior career*
Years Team Apps (Gls)
1981–1984 Unión Magdalena 94 (5)
1984 Millonarios 33 (0)
1985–1988 Deportivo Cali 131 (22)
1988–1991 Montpellier 77 (4)
1991–1992 Real Valladolid 17 (1)
1992–1993 Independiente Medellín 10 (1)
1993–1995 Atlético Junior 82 (5)
1996–1997 Tampa Bay Mutiny 43 (7)
1998-1999 Miami Fusion 22 (3)
1999–2001 Tampa Bay Mutiny 71 (5)
2001–2002 Colorado Rapids 39 (1)
Total 619 (54)
National team
1985–1998 Colombia 111 (11)
*Club domestic league appearances and goals
അടയ്ക്കുക

തുടക്കം

1981 ൽ കൊളംബിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ യൂണിയൻ മഗ്ദലേനയ്ക്കു വേണ്ടി കളീച്ചുകൊണ്ടാണ് വൽഡറാമ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

ശൈലി

കളിക്കളത്തിൽ അസാമാന്യമായ പന്തടക്കം പ്രദർശിപ്പിച്ചിരുന്ന വാൾഡറാമയുടെ അതീീവകൃത്യതയാർന്ന പാസ്സുകളും സാങ്കേതികമികവുകളും അദ്ദേഹത്തെ ഒരു പ്ലേമേക്കർ എന്ന നിലയിൽ ശ്രദ്ധേയനാക്കിയിരുന്നു.[1][2][3][4]

അവലംബം

പുറംകണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.