ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ പിന്നണിഗായികയാണ് കവിത കൃഷ്ണമൂർത്തി (Kavita Krishnamurthy).[3] തന്റെ 30 വർഷം നീണ്ടുനിന്ന സംഗീതജീവിതകാലത്ത് 16 ഭാഷകളിലായി 15000 -ത്തിലേറെ ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. പല[4] സംഗീതജ്ഞരോടൊപ്പവും പ്രവർത്തിച്ചിട്ടുള്ള കവിത നാലുതവണ മികച്ചഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുണ്ട്. 2005 -ൽ പദ്മശ്രീ പുരസ്കാരം ലഭിച്ച ഇവർ ഭർത്താവ് പ്രശസ്ത വയലിൻ വാദകനായ എൽ. സുബ്രഹ്മണ്യത്തോടൊപ്പം ബെംഗളൂരുവിൽ താമസിക്കുന്നു.[5]
Kavita Krishnamurthy | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Sharada Krishnamurthy |
പുറമേ അറിയപ്പെടുന്ന | Kavita Subramaniam Kavita Krishnamurthy |
ജനനം | [1] | 25 ജനുവരി 1958
ഉത്ഭവം | New Delhi, India[2] |
വിഭാഗങ്ങൾ | Playback singing, fusion, pop |
തൊഴിൽ(കൾ) | Playback singer, fusion, classical, Simi classical, Rab, Indi pop, Ghazal, Filmi Qawwali,Arabic song in Islamic movie artiste |
വർഷങ്ങളായി സജീവം | 1971–present |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.