Remove ads
From Wikipedia, the free encyclopedia
അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ തലസ്ഥാനവും ട്രാവിസ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് ഓസ്റ്റിൻ. അമേരിക്കൻ ഐക്യനാടുകളിലെ 15ആമത്തെ ഏറ്റവും വലിയ നഗരവും[7] ടെക്സസിലെ 4ആമത്തെ ഏറ്റവും വലിയ നഗരവുമാണ് അമേരിക്കൻ സൗത്ത്വെസ്റ്റിന്റെ കിഴക്കേഅറ്റത്തുള്ള[8] ഈ മദ്ധ്യടെക്സസ് നഗരം. 2000 മുതൽ 2006 വരെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ത്വരിതവളർച്ചയുള്ള നഗരവുമായിരുന്നു.[9] 2009ലെ യു.എസ്. സെൻസസ് പ്രകാരം ഓസ്റ്റിൻ ജനസംഖ്യ 786,382 ആണ്.[4]. അമേരിക്കയിലെ 35ആമത്തെ ഏറ്റവും വലിയ മെട്രോപ്പൊളിറ്റൻ പ്രദേശമായ ഓസ്റ്റിൻ-റൗണ്ട് റോക്ക് പ്രദേശത്തിന്റെ സാംസ്കാരിക സാമ്പത്തിക തലസ്ഥാനമാണ് ഓസ്റ്റിൻ. 2009ലെ യു.എസ്. സെൻസസ് കണക്കുപ്രകാരം 1,705,075 ആളുകൾ ഈ മെട്രോപ്പോളിറ്റൻ പ്രദേശത്ത് അധിവസിക്കുന്നു.
സിറ്റി ഓഫ് ഓസ്റ്റിൻ | ||
---|---|---|
ലേഡി ബേഡ് തടാകത്തിന്റെ ഭാഗത്തുനിന്ന് നിരീക്ഷിക്കുമ്പോൾ കാണുന്ന ഡൌൺടൌൺ സ്കൈലൈൻ | ||
| ||
Nickname(s): | ||
ടെക്സാസിൽ നഗരത്തിന്റെ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൌണ്ടി | ട്രാവിസ് വില്ല്യംസൺ ഹേയ്സ് | |
Settled | 1835 | |
ഇൻകോർപ്പൊറേറ്റഡ് | ഡിസംബർ 27, 1839 | |
• സിറ്റി മാനേജർ | മാർക്ക് ഒട്ട് | |
• നഗരം | [[1 E+8_m²|767.28 ച.കി.മീ.]] (296.25 ച മൈ) | |
• ഭൂമി | 651.4 ച.കി.മീ.(251.5 ച മൈ) | |
• ജലം | 17.9 ച.കി.മീ.(6.9 ച മൈ) | |
• മെട്രോ | 11,099.91 ച.കി.മീ.(4,285.70 ച മൈ) | |
ഉയരം | 149 മീ(489 അടി) | |
(2008)[4] | ||
• നഗരം | 786,382 (15ആം) | |
• ജനസാന്ദ്രത | 1,207.2/ച.കി.മീ.(3,127/ച മൈ) | |
• മെട്രോപ്രദേശം | 1,705,075 | |
• Demonym | ഓസ്റ്റിനൈറ്റ് | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
ZIP code | 78701-78705, 78708-78739, 78741-78742, 78744-78769 | |
ഏരിയ കോഡ് | 512 | |
FIPS code | 48-05000[5] | |
GNIS feature ID | 1384879[6] | |
വെബ്സൈറ്റ് | www.ci.austin.tx.us |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.