ഏഷ്യൻ ബ്രഷ്-റ്റെയിൽഡ് പോർക്കുപൈൻ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
Hystricidae കുടുംബത്തിലെ കരണ്ടുതീനി ജീവികളിലെ ഒരു സ്പീഷീസ് ആണ് ഏഷ്യൻ ബ്രഷ്-റ്റെയിൽഡ് പോർക്കുപൈൻ. (Atherurus macrourus) ചൈന, ഇന്ത്യ, ലാവോസ്, മലേഷ്യ, മ്യാൻമാർ, തായ്ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ആതെറുറസ് അസ്സമെൻസിസ് (തോമസ്, 1921), ആതെറുറസ് മാക്രോറസ് (തോമസ്, 1921) എന്നിവ മറ്റു സ്പീഷിസുകൾ ആണ്.[2]
ഏഷ്യൻ ബ്രഷ്-റ്റെയിൽഡ് പോർക്കുപൈൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Rodentia |
Family: | Hystricidae |
Genus: | Atherurus |
Species: | A. macrourus |
Binomial name | |
Atherurus macrourus (Linnaeus, 1758) | |
Synonyms | |
Hystrix macroura Linnaeus, 1758 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.