അംബാല
From Wikipedia, the free encyclopedia
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(April 2013) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അംബാല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഹരിയാന |
ജില്ല(കൾ) | അംബാല |
ജനസംഖ്യ • ജനസാന്ദ്രത |
11,36,784 (2001—ലെ കണക്കുപ്രകാരം[update]) • 725/കിമീ2 (725/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
1,568.85 km² (606 sq mi) • 264 m (866 ft) |
വെബ്‌സൈറ്റ് | [http://ambala |
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ ഒരു നഗരമാണ് അംബാല. പഞ്ചാബ് സംസ്ഥാനാതിർത്തിയോടു ചേർന്ന് കിടക്കുന്ന ഈ നഗരത്തിന് രണ്ട് പ്രധാന നഗരഭാഗങ്ങളുണ്ട്. അംബാല സിറ്റിയും അംബാല കന്റോൺമെന്റും. ഈ രണ്ട് നഗര ഭാഗങ്ങളും തമ്മിൽ മൂന്നു കിലോമീറ്ററോളം ദൂര വ്യത്യാസമുള്ളതിനാൽ അംബാലയെ ഒരു ഇരട്ടനഗരമായും കണക്കാക്കുന്നു. ഇന്ത്യയുടെ കരസേനയുടെയും വ്യോമസേനയുടെയും വലിയ സാന്നിധ്യം ഈ നഗരത്തിലുണ്ട്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.