ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്[1][2] ഉദ്യാനപാലകൻ.

വസ്തുതകൾ ഉദ്യാനപാലകൻ, സംവിധാനം ...
ഉദ്യാനപാലകൻ
സംവിധാനംഹരികുമാർ
നിർമ്മാണംജി.പി. വിജയകുമാർ
രചനലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
കാവേരി
രേഖ മോഹൻ
നെടുമുടി വേണു
ഒടുവിൽ ഉണ്ണികൃഷ്ണൻ
കലാഭവൻ മണി
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംജി.മുരളി
സ്റ്റുഡിയോസെവൻ ആർട്സ്
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1996 (1996-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

ഗാനങ്ങൾ

  • മയ്യഴിപ്പുഴ ഒഴുകി...[4]
  • ഏകാന്തരാവിൽ...
  • പനിനീർ പൂവിതളിൽ...[5]

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.