മാദ്ധ്യമ-വിനോദ കോർപ്പറേഷൻ From Wikipedia, the free encyclopedia
ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ-വിനോദ കോർപ്പറേഷനാണ് ദ വാൾട്ട് ഡിസ്നി കമ്പനി. 1923ൽ വാൾട്ട്, റോയ് ഡിസ്നി സഹോദരങ്ങൾ ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോയാണ് ഈ കമ്പനി സ്ഥാപിച്ചത്. ഇന്നിത് ഏറ്റവും വലിയ ഹോളിവുഡ് സ്റ്റുഡിയോകളിലൊന്നും പതിനൊന്ന് അമ്യൂസ്മെന്റ് പാർക്കുകളുടേയും പല ടെലിവിഷൻ നെറ്റ്വർക്കുകളുടേയും (അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി, ഇ.എസ്.പി.എൻ, സ്റ്റാർ ടീവി എന്നിവ ഉൾപ്പെടുന്നു). ഡിസ്നിയുടെ പ്രധാന കാര്യാലയവും പ്രധാന നിർമ്മാണ സംരഭവും സ്ഥിതിചെയ്യുന്നത് കാലിഫോർണിയയിലെ ബർബാങ്കിലുള്ള ദ വാൾട്ട് ഡിസ്നി സ്റ്റുഡിയോസിലാണ്.
പൊതു കമ്പനി | |
വ്യവസായം | ബഹുജന മാധ്യമം വിനോദം |
മുൻഗാമിs | ലാഫ്-ഒ-ഗ്രാം സ്റ്റുഡിയോ |
സ്ഥാപിതം | ഒക്ടോബർ 16, 1923 ലോസ് ആഞ്ചലസ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്[1] |
സ്ഥാപകൻs | വാൾട്ട് ഡിസ്നി റോയ് ഒ ഡിസ്നി |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ആഗോളം |
പ്രധാന വ്യക്തി | ബോബ് ഇഗർ (ചെയർമാൻ & സിഇഒ) |
ഉത്പന്നങ്ങൾ | കേബിൾ ടെലിവിഷൻ, പ്രസിദ്ധീകരണം, സിനിമ, സംഗീതം, വീഡിയോ ഗെയിം, തീം പാർക്ക്, സംപ്രേഷണം, റേഡിയോ, വെബ് പോർട്ടൽ |
സേവനങ്ങൾ | ലീസെൻസിങ് |
വരുമാനം | US$55.632 billion (2016)[2] |
പ്രവർത്തന വരുമാനം | US$15.721 billion (2016)[2] |
മൊത്ത വരുമാനം | US$9.391 billion (2016)[2] |
മൊത്ത ആസ്തികൾ | US$92.033 billion (2016)[2] |
Total equity | US$47.323 billion (2016)[2] |
ജീവനക്കാരുടെ എണ്ണം | 195,000 (2016)[അവലംബം ആവശ്യമാണ്] |
ഡിവിഷനുകൾ | Divisions
|
അനുബന്ധ സ്ഥാപനങ്ങൾ | List
|
വെബ്സൈറ്റ് | thewaltdisneycompany |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.