ഭരണസൗകര്യാർത്ഥം ദക്ഷിണാഫ്രിക്കയെ 9 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു. (diporofense; diprovense; diprofense; provinsies; izifundazwe; iimfunda; amaphondo; tifundza; mavunḓu; swifundzankulu). 1994ലെ പൊതു തിരഞ്ഞെടുപ്പ് ദിനത്തിലെ സായാഹ്നത്തിൽ, ബന്ദുസ്റ്റാൻ എന്നറിയപ്പെട്ടിരുന്ന ഭരണപ്രദേശങ്ങൾ, പുനഃക്രമീകരിക്കുകയും, നിലവിലുള്ള നാല് പ്രവിശ്യകൾ വിഭജിച്ച് 9 പ്രവിശ്യകളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. പിന്നീടുവന്ന ഭരണഘടനാ ഭേദഗതികൾ പ്രകാരം ഈ പ്രവിശ്യകളുടെ അതിർത്തികളിൽ ചില പുനഃക്രമീകരണങ്ങൾ വന്നിട്ടുണ്ട്.

വസ്തുതകൾ സൗത്ത് ആഫ്രിക്കയിലെ പ്രവിശ്യകൾ, Category ...
സൗത്ത് ആഫ്രിക്കയിലെ പ്രവിശ്യകൾ
Categoryയൂണിറ്ററി സ്റ്റേറ്റ്
Locationദക്ഷിണാഫ്രിക്ക ഗണരാജ്യം
എണ്ണം9 പ്രവിശ്യകൾ
ജനസംഖ്യ1,145,861 (Northern Cape) – 12,272,263 (Gauteng)
വിസ്തീർണ്ണം47,080 കി.m2 (18,178  മൈ) (Gauteng) – 372,890 കി.m2 (143,973  മൈ) (Northern Cape)
സർക്കാർProvincial government, National government
സബ്ഡിവിഷനുകൾജില്ലകൾ
അടയ്ക്കുക

പ്രവിശ്യകൾ

കൂടുതൽ വിവരങ്ങൾ പ്രവിശ്യ, തലസ്ഥാനം ...
പ്രവിശ്യ തലസ്ഥാനം ഏറ്റവും

വലിയ

നഗരം

വിസ്തീർണം[1] ജനസംഖ്യ

(2011)[2]

ജന സാന്ദ്രത (2011) മാനവ വികസന സൂചിക (2003) [3]
ഈസ്റ്റേൺ കേപ് ഭിഷൊ (Bisho) പോർട്ട് എലിസബത്ത് 168,966 കി.m2 (65,238  മൈ) 6,562,053 38.8/കിമീ2 (100/ച മൈ) 0.62
ഫ്രീ സ്റ്റേറ്റ് ബ്ലൂംഫൗണ്ടെയിൻ ബ്ലൂംഫൗണ്ടെയിൻ 129,825 കി.m2 (50,126  മൈ) 2,745,590 21.1/കിമീ2 (55/ച മൈ) 0.67
ഗൗറ്റെങ് ജൊഹാനസ്‌ബർഗ് ജൊഹാനസ്‌ബർഗ് 18,178 കി.m2 (7,019  മൈ) 12,272,263 675.1/കിമീ2 (1,749/ച മൈ) 0.74
ക്വാസുളു-നറ്റാൽ Pietermaritzburg Durban 94,361 കി.m2 (36,433  മൈ) 10,267,300 108.8/കിമീ2 (282/ച മൈ) 0.63
ലിമ്പോപൊ Polokwane (Pietersburg) Polokwane 125,754 കി.m2 (48,554  മൈ) 5,404,868 43.0/കിമീ2 (111/ച മൈ) 0.59
മ്പുമാലങ Nelspruit Nelspruit 76,495 കി.m2 (29,535  മൈ) 4,039,939 52.8/കിമീ2 (137/ച മൈ) 0.65
നോർത്ത് വെസ്റ്റ് Mahikeng (Mafikeng) Rustenburg 104,882 കി.m2 (40,495  മൈ) 3,509,953 33.5/കിമീ2 (87/ച മൈ) 0.61
നോർത്തേൺ കേപ് കിംബെർളി കിംബെർളി 372,889 കി.m2 (143,973  മൈ) 1,145,861 3.1/കിമീ2 (8.0/ച മൈ) 0.69
വെസ്റ്റേർൺ കേപ് കേപ് ടൗൺ കേപ് ടൗൺ 129,462 കി.m2 (49,986  മൈ) 5,822,734 45.0/കിമീ2 (117/ച മൈ) 0.77
റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക പ്രിട്ടോറിയ, കേപ് ടൗൺ, ബ്ലൂംഫൗണ്ടെയിൻ ജൊഹാനസ്‌ബർഗ് 1,220,813 കി.m2 (471,359  മൈ) 51,770,560 42.4/കിമീ2 (110/ച മൈ) 0.67
അടയ്ക്കുക

Footnotes:

† These statistics do not include the Prince Edward Islands (335 കി.m2, 129  മൈ, with no permanent residents), which are South African territories in the sub-Antarctic Indian Ocean but part of the Western Cape for legal and electoral purposes.
‡ Pietermaritzburg and Ulundi were joint capitals of KwaZulu-Natal from 1994 to 2004.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.