ദക്ഷിണാഫ്രിക്കയിലെ വടക്കൻ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പ്രധാന നഗരമാണ് പ്രിട്ടോറിയ. ദക്ഷിണാഫ്രിക്കയുടെ കാര്യനിർവാഹക തലസ്ഥാനമാണീ നഗരം. ജൊഹാന്സ്ബർഗ്ഗിന് 55 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രിട്ടോറിയക്ക് ആഫ്രിക്കൻ വിമോചനനായകൻ ആന്ദ്രിസ് പ്രിറ്റോറിയസിന്റെ പേരിൽനിന്നുമാണ് പേർ ലഭിച്ചത്[3]. ആഫ്രികാൻസ് ആണ് പ്രിട്ടോറിയയിലെ സംസാരഭാഷ. ദക്ഷിണാഫ്രിക്കയുടെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പ്രിട്ടോറിയയിലാണ്.[4]
പ്രിട്ടോറിയ | |||
---|---|---|---|
| |||
Motto(s): Præstantia Prævaleat Prætoria (May Pretoria Be Pre-eminent In Excellence) | |||
• മെട്രോ | 6,298 ച.കി.മീ.(2,432 ച മൈ) | ||
ഉയരം | 1,339 മീ(4,393 അടി) | ||
(2011) | |||
• മെട്രോപ്രദേശം | 29,21,488 | ||
• മെട്രോ സാന്ദ്രത | 460/ച.കി.മീ.(1,200/ച മൈ) | ||
ഏരിയ കോഡ് | 012 | ||
HDI | 0.75 High (2012)[1] | ||
GDP | US$ 49.9 billion[2] | ||
GDP per capita | US$ 16,696[2] | ||
വെബ്സൈറ്റ് | tshwane.gov.za |
സ്ഥിതി വിവര കണക്കുകൾ
നഗരസഭയുടെ കണക്കുകൾ പ്രകാരം പ്രിട്ടോറിയയിലെ ജനസംഖ്യ ഏകദേശം 29 ലക്ഷത്തോളമാണ്[5][6]. ആഫ്രികാൻസിനു പുറമേ പേഡി,സ്വോത്തോ, സുലു മുതലായ പ്രാദേശികഭാഷകളും ഇംഗ്ലീഷും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.ബ്രിട്ടീഷ്,ഇന്ത്യൻ വംശജരും ധാരാളമായി പ്രിട്ടോറിയയിൽ താമസിക്കുന്നു[7].
2001 ജനസംഖ്യ | 2001 % | 2011 ജനസംഖ്യ | 2011 % | |
---|---|---|---|---|
ദക്ഷിണാഫ്രിക്കൻ വെള്ളക്കാർ | 355,631 | 67.7% | 389,022 | 52.5% |
കറുത്ത വർഗ്ഗക്കാർ | 128,791 | 24.5% | 311,149 | 42.0% |
ഇംഗ്ലീഷുകാർ | 32,727 | 6.2% | 18,514 | 2.5% |
ഇന്ത്യൻ/ഏഷ്യൻ വംശജർ | 8,238 | 1.6% | 14,298 | 1.9% |
മറ്റുള്ളവർ | - | - | 8,667 | 1.2% |
ആകെ | 525,387 | 100% | 741,651 | 100% |
സഹോദരനഗരങ്ങൾ
താഴെപ്പറയുന്ന നഗരങ്ങളുമായി പ്രിട്ടോറിയ നഗരം ബന്ധം സ്ഥാപിക്കുന്നു
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.