പ്രകൃതിജ്ഞ(ൻ) From Wikipedia, the free encyclopedia
Tableau encyclopédique et méthodique എന്ന ഗ്രന്ഥത്തിലേക്ക് സീറ്റേഷ്യനുകൾ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, പ്രാണികൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ ചേർത്ത ഫ്രഞ്ചുകാരനായ ഒരു പ്രകൃതിചരിത്രകാരനായിരുന്നു Abbé Pierre Joseph Bonnaterre (1752, Aveyron – 20 September 1804, Saint-Geniez). വന്യയുവാവായ വിക്ടർ ആവെയ്റോണിനെപ്പറ്റി ആദ്യം പഠനം നടത്തിയ ശാസ്ത്രജ്ഞനെന്നനിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
25 പുതിയ സ്പീഷിസ് മൽസ്യങ്ങളെ തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ വിജ്ഞാനകോശപ്രസിദ്ധീകരണത്തിൽ 400 എണ്ണത്തോളം ചിത്രങ്ങളും ചേർത്തിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.